കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുന്നതെന്നാണ് മാതൃഭൂമി വാർത്ത
ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക
എല്ലാ പ്രധാന മേഖലകളും തുറന്നിട്ടും എന്തുകൊണ്ട് തിയേറ്ററുകൾ മാത്രം തുറക്കുന്നില്ല എന്ന് ജോയ് മാത്യു
കോവിഡ് 19 സാഹചര്യത്തിൽ പുതുവർഷ ദിന ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി
പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടൻ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തു
രാജഗോപാലിന്റെ നിലപാട് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി
കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്
നിയമസഭാ ഏകകണ്ഠേയമായി പ്രമേയം പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞത് ശരിയാണെന്ന് നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രാജഗോപാൽ പറഞ്ഞു
മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്
കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി പിന്തുണ അറിയിച്ചു.
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേരളം. പുതുവത്സരാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടാന്‍ സാധ്യതയുളള എല്ലായിടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു,
ഇടതുമുന്നണിയുടെ ഭാഗമാകാനാമുള്ള കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ മാന്‍ഡേറ്റ് നൽകിയെന്ന് ജോസ് അഭിപ്രായപ്പെട്ടു
Original reporting. Fearless journalism. Delivered to you.