LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ആലപ്പുഴ പ്രതിഷേധം: മുതിർന്ന സിപിഎം നേതാക്കൾക്ക് പങ്കെന്ന് സൂചന; അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചു

വിഷയം ​ഗൗരവമായി എടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ ഏറെകാലമായി തുടരുന്ന വിഭാ​ഗീയതയുമായി പ്രശ്നത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

More
More
News Desk 5 years ago
Keralam

'അത് ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകം': ഷാഫി പറമ്പിൽ

പൊലീസ് അരമണിക്കൂർ സമയം കൊടുത്തിരുന്നെങ്കിൽ ആ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

More
More
Web Desk 5 years ago
Keralam

നെയ്യാറ്റിൻകര ആത്മഹത്യ: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

അച്ഛനും അമ്മയും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

More
More
News Desk 5 years ago
Keralam

കോഴിക്കോട് വന്‍ തീ പിടുത്തം; ആളപായമില്ല

രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പടരാൻ കാരണമെന്നാണ് നിഗമനം. 20ലധികം യൂണിറ്റ് ഫയർ ഫോഴ്സ് സംഘമാണ് തീയണക്കാന്‍ എത്തിയത്.

More
More
Web Desk 5 years ago
Keralam

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം: സിപിഎം 3 ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

More
More
Web Desk 5 years ago
Keralam

ആലപ്പുഴയിലെ പരസ്യ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് ജി സുധാകരൻ

പാർട്ടിയിൽ ഇല്ലാത്തവരും ന​ഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്നും സുധാകരൻ പറഞ്ഞു

More
More
Web Desk 5 years ago
Keralam

ആലപ്പുഴ ന​ഗരസഭാ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി

ചെയർമാനായി സൗമ്യാ രാജിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാ​ഗം പ്രവർത്തകർ ന​ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമലഹാസൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് ആര്യാ രാജേന്ദ്രന് അഭിനന്ദനം എന്ന് കമൽ ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 5 years ago
Keralam

ഡോ.ബിനാ ഫിലിപ്പ് കോഴിക്കോട് മേയർ; വോട്ടെടുപ്പിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു

49 നെതിരെ 18 വോട്ടുകൾക്കാണ് ബീനയെ ന​ഗരസഭയുടെ അധ്യക്ഷയായി തെര‍ഞ്ഞെടുത്തത്

More
More
Web desk 5 years ago
Keralam

പാലക്കാട് ന​ഗരസഭയിൽ ബിജെപി അം​ഗത്തിന്റെ വോട്ട് എൽഡിഎഫിന്

ബിജെപി അം​ഗം വി നടേശനാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതത്

More
More
News Desk 5 years ago
Keralam

മേയര്‍മാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍/പേഴ്സണ്‍മാരെയും ഇന്ന് തെരഞ്ഞെടുക്കും

സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളിലെ മേയര്‍മാരേയും ഇന്ന് തെരഞ്ഞെടുക്കും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ മേയര്‍മാര്‍ക്കായുള്ള തെരഞ്ഞെടുപ്പ് പകല്‍ 11 മണിക്കാണ് നടക്കുക.

More
More
Web Desk 5 years ago
Keralam

കൊവിഡ്: വാഹന രേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More