LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ആര്‍ടി-പിസിആര്‍ പരിശോധനക്കുശേഷം കൊവിഡ് നെഗറ്റീവ് ആയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു.

More
More
Web Desk 5 years ago
Keralam

പാലക്കാട് ദുരഭിമാന കൊല പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ

ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ നിന്നാണ് കസ്റ്റഡയിൽ എടുത്തത്. ബന്ധുവിന്റെ വീട്ടിൽ നിന്ന് പുലർച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്

More
More
Web Desk 5 years ago
Keralam

ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

ഡിവൈഎഫ്ഐ- മുസ്ലീം ലീ​ഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് കൊലപാതകം സംഭവിച്ചതെന്ന് കാസർകോട് എസ്പി വ്യക്തമാക്കി

More
More
Web Desk 5 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറുടെ നിലപാട് പോസിറ്റീവെന്ന് മന്ത്രിമാർ

നിയമസഭാ സമ്മേളനം വിളിക്കണമെന്ന സർക്കാർ ശുപാർശയിൽ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകായിയരുന്നു ഇരുവരും

More
More
Web Desk 5 years ago
Keralam

21 കാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം

21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റിറ്റി തീരുമാനിക്കുകയായിരുന്നു

More
More
News Desk 5 years ago
Keralam

'ഷിഗെല്ല' പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ; കനത്ത ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നല്‍കുന്നു. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 5 years ago
Keralam

​ലീ​ഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കും; ലക്ഷ്യമിടുന്നത് തെക്കും വടക്കും 3 സീറ്റുകൾ വീതം

കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന് മുസ്ലീം ലീ​ഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ സൂചന നൽകി

More
More
Web Desk 5 years ago
Keralam

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാർ ​ഗവർണറെ കാണും

നിയമമന്ത്രി എകെ ബാലനും, കൃഷിമന്ത്രി വിഎസ് സുനിൽകുമാർ എന്നിവരാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തുക

More
More
Web Desk 5 years ago
Keralam

കാഞ്ഞങ്ങാട് ഔഫ് വധക്കേസ്: 3 യൂത്ത് ലീ​ഗുകാർ കസ്റ്റഡിയിൽ

ഒന്നാം പ്രതിയും യൂത്ത് ലീ​ഗ് പ്രാദേശിക നേതാവുമായ ഇർഷാദ്, ഇസ്ഹാഖ്, ഹസൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

More
More
Web Desk 5 years ago
Keralam

കു‍ഞ്ഞാലിക്കുട്ടിയെയും ലീ​ഗിനെയും ട്രോളി എംഎസ് എഫ് മുൻ വനിതാ നേതാവ്

മുസ്ലീം ലീ​ഗിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തെ കളിയാക്കി ഹഫ്സ മോളാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്

More
More
Web Desk 5 years ago
Keralam

ഔഫിന്റെ കൊലപാതകം: ലീ​ഗിനെതിരെ കടുത്ത വിമർശനവുമായി എപി വിഭാ​ഗം

മുസ്ലീം ലീ​ഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും, അണികളെ നിലക്കു നിർത്തണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു

More
More
Web Desk 5 years ago
Keralam

കെ ഫോൺ ഫെബ്രുവരിയിൽ; സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടികൾ പ്രഖ്യാപിച്ചു

സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More