LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

കാർഷക ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്

More
More
Nadukani 5 years ago
Keralam

മുല്ലപ്പള്ളിയെ പുകച്ചുപുറത്തുചാടിക്കാന്‍ യുഡിഎഫ് ഒത്താശയോടെ കോണ്‍ഗ്രസ് ശ്രമം - നാടുകാണി

ഏറ്റവും ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ മുല്ലപ്പള്ളിയെ മാറ്റാനും തലസ്ഥാനത്ത് കെ മുരളീധരനെ ഇരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്

More
More
News Desk 5 years ago
Keralam

പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍

പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍

More
More
News Desk 5 years ago
Keralam

നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം മാർച്ച്‌ ആദ്യം

സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാർച്ച്‌ ആദ്യവാരം പുറപ്പെടുവിക്കും.

More
More
News Desk 5 years ago
Keralam

കോഴിക്കോട് കൂടുതല്‍ പേരില്‍ ഷി​ഗല്ല രോ​ഗലക്ഷണം; കടുത്ത ജാഗ്രത

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു.

More
More
Web Desk 5 years ago
Keralam

മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം

രക്ഷിതാക്കള്‍ ഇല്ലാത്ത, സാമ്പത്തീക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതി

More
More
Web Desk 5 years ago
Keralam

പൊലിസ് വനിതാ ഫുട്ബോള്‍, ഹോക്കി, ഷൂട്ടിംഗ് ടീമുകള്‍ ഉടന്‍ - മുഖ്യമന്ത്രി

മികച്ച കായിക താരങ്ങളെ പൊലീസിലേക്കെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായികഇനങ്ങളിലായി 137 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്

More
More
News Desk 5 years ago
Keralam

കൊവിഡ് : അടുത്ത രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി

More
More
News Desk 5 years ago
Keralam

പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലെന്ന് ടിക്കാറാം മീണ

പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

More
More
News Desk 5 years ago
Keralam

നിപ്പയും കൊറോണയ്ക്കും ശേഷം ഷിഗെല്ല ഭീതിയില്‍ കോഴിക്കോട്‌

മുണ്ടിക്കല്‍താഴം, ചെലവൂര്‍ മേഖലകളിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 പേര്‍ രോഗലക്ഷണങ്ങളോടുകൂടി നിരീക്ഷണത്തിലാണ്. അതേസമയം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു

More
More
Web Desk 5 years ago
Keralam

ജനവിധിക്കു ശേഷം മലയാള മാധ്യമങ്ങൾക്ക് അല്പം മയം വന്നിട്ടുണ്ടെന്ന് എംബി രാജേഷ്

പാലക്കാട് ന​ഗരസഭാ ഓഫീസിന് മുകളിൽ ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയതിനെ കുറിച്ച് എഎൻഐ വ്യാജവാർത്ത നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 5456 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More