LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കാഞ്ഞങ്ങാട് കൊലപാതകം: രാഷ്രീയ ​ഗൂഡാലോചനയെന്ന് സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവൻ

More
More
Web Deskjama 5 years ago
Keralam

സിപിഎം ഇസ്ലാമോഫോബിയയുടെ പ്രചാരകരാവരുതെന്ന് ജമാഅത്തെ ഇസ്ലാമി

മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും അബ്ദുൾ അസീസ് പറഞ്ഞു

More
More
Web Desk 5 years ago
Keralam

അഭയ കൊലക്കേസിൽ പ്രതികളെ തള്ളിപ്പറയാതെ ക്നാനായ സഭയുടെ പ്രസ്താവന

അഭയ കൊലക്കേസിൽ സിബിഐ കോടതിയുടെ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്ക സഭ

More
More
Web Desk 5 years ago
Keralam

വാ​ഗമൺ മയക്കുമരുന്നു പാർട്ടിയിൽ പങ്കെടുത്തവരുടെ വൈദ്യപരിശോധനാ ഫലം ഇന്ന് ലഭിക്കും

പരിശോധനയിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയാൽ പൊലീസ് കേസിൽ പ്രതിചേർക്കും

More
More
Web Desk 5 years ago
Keralam

അഭയ കൊലക്കേസ്: തോമസ് കോട്ടൂരിനും സെഫിക്കും ജീവപര്യന്തം തടവും ആറര ലക്ഷം രൂപ പിഴയും

. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക് വിധിച്ചു

More
More
Web Desk 5 years ago
Keralam

സിബിഐ കോടതി ജഡ്ജി നീതിമാനായ ദൈവമെന്ന് ജോമോൻ പുത്തൻപുരക്കൽ

സിസ്റ്റർ അഭയക്ക് നീതികിട്ടിയെന്ന് ആക്ഷൻകമ്മിറ്റി ചെയർമാൻ ജോമോൻ പുത്തൻപുരക്കൽ

More
More
Web Desk 5 years ago
Keralam

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി

സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു

More
More
Web Desk 5 years ago
Keralam

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

More
More
Web Desk 5 years ago
Keralam

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കും; തീരുമാനം ഉടൻ

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ എംപി സ്ഥാനം രാജിവെക്കുക

More
More
Web Desk 5 years ago
Keralam

​ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടുമെന്ന് സിപിഎം

നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിജയരാഘവൻ പറഞ്ഞു

More
More
News Desk 5 years ago
Keralam

കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പുരോഗതി രാജ്യത്തിന് മാതൃക: ദേശീയ ന്യൂനപക്ഷ കമ്മീഷൻ

കേരളത്തിലെ മുസ്‌ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതി രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ്.

More
More
Web Desk 5 years ago
Keralam

സു​ഗതകുമാരിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയില്ല

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More