LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

സോഫ്റ്റ്‌വെയര്‍ തകരാര്‍; നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 5 years ago
Keralam

ഫൈസൽ കാരാട്ടിന്റെ വാര്‍ഡില്‍ പൂജ്യം വോട്ട്: സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ ജയിച്ച വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടും കിട്ടാതിരുന്നത്. എൽഡിഎഫ് വോട്ടുകൾ പൂർണമായും ഫൈസലിന് മറിച്ച് കൊടുത്തത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു

More
More
Web Desk 5 years ago
Keralam

ജയ് ശ്രീറാം ഫ്ളക്സിന്റെ സ്ഥാനത്ത് ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐ

കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകൾ ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയ അതേ സ്ഥാനത്താണ് ഡിവൈഎഫ്ഐ ദേശീയ പതാക ഉയർത്തിയത്.

More
More
Web Desk 5 years ago
Keralam

സിഎം രവീന്ദ്രനെ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

രാവിലെ ഒമ്പതരയോടെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. കഴിഞ്ഞ ദിവസം രവീന്ദ്രനെ ഇഡി 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു

More
More
News Desk 5 years ago
Keralam

കൊച്ചിയില്‍ ഷോപ്പിങ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് യുവനടി

ഷോപ്പിം​ഗ് മാളിൽ രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായി മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ.

More
More
News Desk 5 years ago
Keralam

പാലക്കാട് ജയ് ശ്രീറാം ഫ്ലക്സ് വിവാദം; പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

More
More
News Desk 5 years ago
Keralam

സി.എം. രവീന്ദ്രനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.

More
More
Web Desk 5 years ago
Keralam

ഇഡി നോട്ടീസിനെതിരായ സിഎം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 9 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

More
More
Web Desk 5 years ago
Keralam

"തന്റെ വാർഡില്‍ തോറ്റെന്ന് പറയുന്ന പൊട്ടക്കിണറ്റിലെ തവളകളോട് എന്തുപറയാൻ"- കെടി ജലീൽ

വോട്ട് ചെയ്ത സ്ഥാനാർത്ഥിയെ തോൽപ്പിച്ചുവെന്ന് പറഞ്ഞ് ആഹ്ളാദഭരിതരാകുന്ന പൊട്ടക്കിണറ്റിലെ തവളകളോട് എന്തുപറയാനാണെന്ന് കെടി ജലീൽ

More
More
Web Desk 5 years ago
Keralam

കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിൽ യുഡിഫ് വിമതരുടെ പിന്തുണ എൽഡിഎഫിന്

കൊച്ചി കോർപ്പറേഷനിൽ ജയിച്ച ലീ​ഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചു.

More
More
Web Desk 5 years ago
Keralam

കോട്ടയം നഗരസഭ ആരു ഭരിക്കണമെന്ന്‌ ടോസിട്ടു തീരുമാനിക്കും!

അവസാന നിമിഷംവരെ ആകാംക്ഷ നിറഞ്ഞ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല

More
More
Web Desk 5 years ago
Keralam

ഭൂരിപക്ഷം വാർഡുകളിലും ജയിച്ചത് എൽഡിഎഫ്, എന്നിട്ടും ബിജെപിക്ക് പ്രസിഡന്റ് പദവി!

15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്!

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More