LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുമ്പാകെ ഹാജരായി

മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് മുമ്പാകെ ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്

More
More
Web Desk 5 years ago
Keralam

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ മേയറും 2 മേയർ സ്ഥാനാർത്ഥികളും തോറ്റു

കരിക്കകം ഡിവിഷനിലാണ് ശ്രീകുമാർ തോറ്റത്. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാർ പരാജയപ്പെട്ടത്

More
More
Web Desk 5 years ago
Keralam

യുഡിഎഫിന് മേജർ സർജറി വേണമെന്ന് കെ മുരളീധരൻ എംപി

ഇത്തരത്തിൽ പോയാൽ ഭാവിയിലും ഈ ഫലം തന്നെ ആവർത്തിക്കുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു

More
More
Web Desk 5 years ago
Keralam

എകെജി സെന്ററുള്ള വാർഡിൽ എൽഡിഎഫ് തോറ്റു

സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്.

More
More
Web Desk 5 years ago
Keralam

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി, കോട്ടയം, ഏറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

കോണ്‍ഗ്രസിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥി തോറ്റു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

More
More
Web Desk 5 years ago
Keralam

കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് തൂത്തുവാരി; 10 കൊല്ലത്തിനു ശേഷം കൊച്ചി എല്‍ഡിഎഫിനൊപ്പം

സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു

More
More
Web Desk 5 years ago
Keralam

പുതുപ്പളളി പഞ്ചായത്ത് എല്‍ഡിഎഫിന്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പളളി പിടിച്ച് എല്‍ഡിഎഫ്

More
More
Web Desk 5 years ago
Keralam

കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ച് ഇടതുപക്ഷം

കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ച് ഇടതുപക്ഷം

More
More
Web Desk 5 years ago
Keralam

ആന്തൂരിൽ ഇക്കുറിയും പ്രതിപക്ഷമില്ല; 28 സീറ്റിലും എൽഡിഎഫ് ജയിച്ചു

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും

More
More
Web Desk 5 years ago
Keralam

കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ ജയിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തള്ളിയാണ് ഫൈസൽ വിജയം കരസ്ഥാമാക്കിയത്. അതേസമയം എൽഡിഎഫി‍ന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടുപോലും നേടാനായില്ല

More
More
Web Desk 5 years ago
Keralam

സംസ്ഥാനം പിണറായിതന്നെ ഭരിക്കും; സൂചന നല്‍കി ജില്ലാ പഞ്ചായത്ത് ഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പൊതുവില്‍ എല്‍ ഡി എഫിന് അനുകൂലമാണെങ്കിലും ജില്ലാ പഞ്ചായത്തുകളില്‍ ലഭിച്ച മേല്‍ക്കയ്യാണ് സംസ്ഥാന സര്‍ക്കാറിന് ആത്മവിശ്വാസം പകരുക.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More