LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ബംഗാളിൽ ബിജെപിയില്‍ ചേര്‍ന്നവരില്‍ സിപിഎം എംഎൽഎയും

പശ്ചിമ ബംഗാളിൽ സിപിഎം എംഎൽഎ തപ്‌സി മൊണ്ഡല്‍ ഉള്‍പ്പടെ 11 എഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നു.

More
More
National Desk 5 years ago
National

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍; സോണിയ തുടരും

കോണ്‍ഗ്രസ് അധ്യക്ഷനാവാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.

More
More
National Desk 5 years ago
National

കൃത്യമായ ആസൂത്രണമില്ലാതെയുളള ലോക്ടൗണാണ് കൊവിഡ് വര്‍ദ്ധനയ്ക്ക് കാരണം ; രാഹുല്‍ ഗാന്ധി

കൃത്യമായ ആസൂത്രിതമില്ലാതെയുളള ലോക്ടൗണാണ് കൊവിഡ് വര്‍ദ്ധനയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 5 years ago
National

ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ വരുന്നു

250 ഏക്കര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ ഒരുങ്ങുന്നു.

More
More
National Desk 5 years ago
National

ഒരുകോടി കടന്ന് രാജ്യത്തെ കൊറോണ രോഗികള്‍

അമേരിക്കയ്ക്കുശേഷം കൊറോണ കേസുകള്‍ ഒരു കോടി കടക്കുന്ന രാജ്യമായി ഇന്ത്യ.

More
More
Web Desk 5 years ago
National

മൂന്ന് എംഎൽഎമാർ കൂടി തൃണമുൽ വിടുന്നു; അമിത് ഷാ ഇന്ന് കൊൽക്കൊത്തയിൽ

സുവേന്ദു അധികാരിക്ക് പിന്നാലെ 3 തൃണമുല് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നേക്കും.

More
More
National Desk 5 years ago
National

കാർഷിക ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് നരേന്ദ്ര മോദി

കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.

More
More
National Desk 5 years ago
National

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

More
More
National Desk 5 years ago
National

കര്‍ഷകര്‍ക്കെതിരെ അമ്പത് ലക്ഷം ബോണ്ട് ചുമത്തി യുപി ജില്ലാഭരണകൂടം

ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലാ ഭരണകൂടമാണ് ആറു കര്‍ഷകര്‍ക്ക് അമ്പതിനായിരം രൂപ വ്യക്തിഗത ബോണ്ട് ചുമത്തി നോട്ടീസയച്ചത്.

More
More
National Desk 5 years ago
National

കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസയച്ച് സുപ്രീംകോടതി.

More
More
National Desk 5 years ago
National

ബ്രാഹ്മണരെ വേദപ്പിക്കുന്ന ഉളളടക്കം ഇനി വേണ്ട ; കര്‍ണാടക സര്‍ക്കാര്‍

പാഠപുസ്തകങ്ങളില്‍ നിന്ന് ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തുന്ന ഉളളടക്കം നീക്കം ചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍.

More
More
National Desk 5 years ago
National

ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി സോണിയാഗാന്ധിയുടെ കൂടിക്കാഴ്ച നാളെ

സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More