LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 5 years ago
National

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ മൊഴി നല്‍കുന്നു

ആരോപണ വിധേയരായ സിബി മാത്യുസ്, കെ.കെ.ജോഷ്വ, എസ് വിജയന്‍ എന്നിവരുടെയും മൊഴിയെടുക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം

More
More
Web Desk 5 years ago
National

കര്‍ഷക പ്രക്ഷോഭം പുതിയ മാനങ്ങളിലേക്ക്; സമര കേന്ദ്രങ്ങളില്‍ ഇന്ന് നിരാഹാരം

രാജസ്ഥാന്‍, ഹരിയാന തുടങ്ങി ഡല്‍ഹിയിലേക്കെത്തുന്ന അഞ്ചു ദേശീയ പാതകളാണ് പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുന്നത്. ഡല്‍ഹി ഉള്പ്പെടയുള്ള സമര കേന്ദ്രങ്ങളില്‍ ഇന്ന് പ്രക്ഷോഭകര്‍ ഉപവസിക്കും. ഉപവാസത്തോട് രാജ്യവ്യാപകമായി രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Natioanal Desk 5 years ago
National

കര്‍ഷകമാര്‍ച്ച് തടഞ്ഞു; നാളെ നിരാഹാരസമരവും രാജ്യവ്യാപക പ്രതിഷേധവും

സമരം ശക്തമാക്കി റോഡ്‌ ഉപരോധത്തിലേക്ക് കടന്ന കര്‍ഷകരെയാണ് ഇന്ന് പൊലിസും, അര്‍ദ്ധ സൈനിക വിഭാഗവും ചേര്‍ന്ന് തടഞ്ഞത്. ഇതോടെ പ്രക്ഷോഭം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെ നിരാഹാരസമരം സമരം നടത്തുമെന്ന് പറഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ക്കും ആഹ്വാനം നല്‍കി

More
More
National Desk 5 years ago
National

രാജസ്ഥാനിൽനിന്നുള്ള കർഷകര്‍ അതിര്‍ത്തിയില്‍; ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു

രാജസ്ഥാനിൽനിന്നുള്ള കർഷകര്‍ അതിര്‍ത്തിയില്‍; ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു. പൊലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു.

More
More
National Desk 5 years ago
National

ലാലുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

More
More
National Desk 5 years ago
National

'രാജ്യത്തെ പകുതി പേരും പട്ടിണിയിലാണ്, അപ്പോഴാണോ പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നത് ': കമല്‍ഹാസന്‍

'രാജ്യത്തെ പകുതി പേരും പട്ടിണിയിലാണ്, അപ്പോഴാണോ പുതിയ പാര്‍ലമെന്റ് ഉണ്ടാക്കുന്നത് ' : കമല്‍ഹാസന്‍

More
More
National Desk 5 years ago
National

ഒഡീഷയില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഒഡീഷയില്‍ വീണ്ടും മാവോയിസ്റ്റ്ഏറ്റുമുട്ടല്‍ ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

More
More
National Desk 5 years ago
National

രാജ്യത്തെ രോഗമുക്തി നിരക്കില്‍ വര്‍ധന; 33,494 പേര്‍ക്ക് രോഗമുക്തി

രാജ്യത്തെ രോഗമുക്തില്‍ നിരക്കില്‍ വര്‍ധന; 33,494 പേര്‍ ഇന്നലെ രോഗമുക്തി നേടി

More
More
National Desk 5 years ago
National

അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; കമ്രയുടെ ട്വീറ്റ് വൈറല്‍

സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടിയിണക്കി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര ചെയ്ത ട്വീറ്റ് വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി മുകേഷ് അംബാനിയുടെയും മോർഫ് ചെയ്ത ചിത്രമാണ് പുതിയതായി പങ്കുവെച്ച് ട്വീറ്റിലുള്ളത്

More
More
Web Desk 5 years ago
National

യോഗിയുടെ വിവാദ ലവ്ജിഹാദ് വിരുദ്ധ നിയമത്തിനെതിരെ പൊതുതാൽപര്യ ഹർജി

ഉത്തർപ്രദേശ സർക്കാർ പാസാക്കിയ ലവ് ജിഹാദ് വിവാഹ വിരുദ്ധ നിയമത്തിനെതിരെ കോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകനായ സൗരവ് കുമാറാണ് നിയമത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

More
More
National Desk 5 years ago
National

ടിആര്‍പി തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

വ്യാജ ടി.ആര്‍.പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് സി.ഇ.ഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 5 years ago
National

കർഷക പ്രക്ഷോഭം 18 ആം ദിവസം; കന്നുകാലികളുമായി കർഷകർ ഡൽഹിയിലേക്ക്; കേന്ദ്രം വീണ്ടും ചർച്ചക്ക്

ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളിന്മേൽ ആയിരിക്കും ചർച്ച

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More