LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് കര്‍ഷകസമരത്തിനെത്തി അറുപതുകാരന്‍

ഡല്‍ഹിയിലെ കാര്‍ഷികനിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബിഹാറില്‍ നിന്നും ആയിരം കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് അറുപതുകാരന്‍.

More
More
Web Desk 5 years ago
National

ടിവി റേറ്റിം​ഗ് തട്ടിപ്പിൽ ബാർക്ക് സിഇഒ അറസ്റ്റിൽ

കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടിആർപി റേറ്റിം​ഗ് തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പതിനാലായി.

More
More
National Desk 5 years ago
National

കഫീല്‍ ഖാനെ വീണ്ടും കുടുക്കാനുള്ള യോഗിയുടെ നീക്കത്തിന് സുപ്രിംകോടതിയുടെ തിരിച്ചടി

ഡോ. കഫീല്‍ ഖാനെതിരേ അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കിയതിനെതിരേ യുപി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി

More
More
National Desk 5 years ago
National

കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്: സുപ്രീം കോടതി

കർഷകസമരം വൈകാതെ ദേശീയ പ്രശ്നമായി മാറുമെന്നും പ്രത്യേക സമിതിയെ വച്ചു ചർച്ചയിലൂടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും സുപ്രീം കോടതി നിർദേശിച്ചു

More
More
National Desk 5 years ago
National

ചൈനയെകുറിച്ച് മിണ്ടാന്‍ സമ്മതിച്ചില്ല; പാർലമെന്ററി സമിതി യോഗം ബഹിഷ്കരിച്ച് രാഹുൽ ഗാന്ധി

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിന്റെ പേരിൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇറങ്ങിപ്പോയി.

More
More
National Desk 5 years ago
National

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തും.

More
More
National Desk 5 years ago
National

ബജ്‌റംഗ്ദലിനെ വെളളപൂശി ഫെയ്‌സ്ബുക്ക്‌

തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദാല്‍ പോസ്റ്റ്‌ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഫെയ്സ്ബുക്ക്.

More
More
National Desk 5 years ago
National

സമരഭൂമിയില്‍ സിഖ് ആത്മീയ ആചാര്യന്‍ ആത്മഹത്യ ചെയ്തു

ഹരിയാനയിലെ ഗുരുദ്വാരയില്‍ നിന്നുളള പുരോഹിതന്‍ ബാബ റാം സിങ്ങാണ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

More
More
Web Desk 5 years ago
National

കേരള ജനതക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അഭിവാദ്യം

കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് തെരഞ്ഞെടുപ്പ് ജയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

More
More
National Desk 5 years ago
National

'അന്ന് നമുക്കൊരു കരുത്തുറ്റ പ്രധാനമന്ത്രിയുണ്ടായിരുന്നു' - രാഹുല്‍ ഗാന്ധി

അന്ന് നമുക്ക് ഒരു കരുത്തുറ്റ പ്രധാനമന്ത്രിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ അതിര്‍ത്തി കടക്കാന്‍ അയല്‍രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നു.

More
More
National Desk 5 years ago
National

തബ്ലീഗി ജമാഅത്ത് കൊവിഡ് പരത്തിയിട്ടില്ല; 36 വിദേശികളെ കുറ്റവിമുക്തരാക്കി

മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വിചാരണ നേരിടുന്ന 36 വിദേശികളെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി.

More
More
National Desk 5 years ago
National

രജനീകാന്തുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് കമല്‍ഹാസന്‍

ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ എല്ലാ ഈഗോയും ഉപേക്ഷിച്ച് രജനീകാന്തുമായി സഹകരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദമായ ധാരണ ലഭിച്ചതിനുശേഷം മാത്രമാവും അന്തിമ തീരുമാനം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More