3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു