LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നിഷേധിച്ച് ഡല്‍ഹി പോലീസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലില്‍; നിഷേധിച്ച് ഡല്‍ഹി പോലീസ്.ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചതിനുപിന്നാലെ ഇന്ന് രാവിലെ കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു എന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

More
More
National Desk 5 years ago
National

രാഷ്ട്രപതിക്ക് 9 ലക്ഷം പോസ്റ്റ് കാര്‍ഡുകളുമായി കര്‍ണാടകയിലെ കര്‍ഷകര്‍

രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധമറിയിക്കാനൊരുങ്ങി കര്‍ണാടകയിലെ കര്‍ഷകര്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ പ്രക്ഷോഭം പതിമൂന്ന് ദിവസം പിന്നിടുമ്പോഴാണ് കര്‍ണാടകയിലെ കര്‍ഷകര്‍ വേറിട്ട രീതിയില്‍ പ്രതിഷേധമറിയിക്കുന്നത്

More
More
Web Desk 5 years ago
National

കർഷക സമരത്തെ പിന്തുണച്ച് ജന്മദിന ആഘോഷം ഒഴിവാക്കി സോണിയാ ​ഗാന്ധി

എവിടെയും ഒരു തരത്തിലുള്ള ആഘോഷങ്ങൾ പാടില്ലെന്ന് എഐസിസി നേതൃത്വം സംഘടനാ ഭാരവാഹികളെയും പിസിസി അധ്യക്ഷന്മാരെ അറിയിച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

ഭാരത് ബന്ദ് തുടങ്ങി; കേരളത്തെ ഒഴിവാക്കി, നാളെ വീണ്ടും ചര്‍ച്ച

അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്.

More
More
National Desk 5 years ago
National

ബോളീവുഡ് നടന്‍ വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു.

ബോളീവുഡ് നടന്‍ വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു.അടുത്ത ചിത്രമായ ജഗ് ജഗ് ജീയോയുടെ ചിത്രീകരണം നടക്കുന്നതിനിടെ ചണ്ഡീഗഡില്‍ വച്ചാണ് കൊവിഡ് ബാധിച്ചത്.

More
More
National Desk 5 years ago
National

ക്ലാസ് മുറിയില്‍ വിവാഹിതരായ വിദ്യാര്‍ത്ഥികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ രാജമുന്ദ്രിയിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥികളാണ് സ്വന്തം ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ ഒത്താശയോടെ വിവാഹിതരായത്. പ്രണയികളായ ഇവരുടെ സൌഹൃദത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീഡിയോയില്‍ പക്ര്‍ത്തുകയായിരുന്നു

More
More
Web Desk 5 years ago
National

ബന്ദിനെ പിന്തുണയ്ക്കില്ല; കര്‍ഷകരെ പിന്തുണയ്ക്കും - തൃണമുല്‍ കോണ്‍ഗ്രസ്

ബന്ദിനെ പിന്തുണക്കില്ലെന്നത് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാടാണെന്നും നയത്തില്‍ നിന്ന് വ്യതിചലിക്കാനാവില്ലെന്നും സൌഗതാ റോയ് വ്യക്തമാക്കി

More
More
Web Desk 5 years ago
National

ഭാരത ബന്ദ് നാളെ രാവിലെ 11 മുതൽ ഉച്ചക്ക് 3 മണിവരെ

സാധാരണ ജനത്തിന് ബുദ്ധമുട്ട് ഉണ്ടാകാത്തതരത്തിൽ ആയിരിക്കും ബന്ദെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത്ത്

More
More
Web Desk 5 years ago
National

കിസാൻ യാത്ര തടയാൻ അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഡൽഹി കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കിസാൻ യാത്രക്കായി കനൗജിലേക്ക് ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്

More
More
Web Desk 5 years ago
National

നടി ദിവ്യ ഭട്‌നഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.

More
More
National Desk 5 years ago
National

പാർലമെന്റ് നിര്‍മ്മാണം; കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

More
More
Web Desk 5 years ago
National

ആന്ധ്രയിൽ അജ്ഞാത രോ​ഗം; രണ്ട് ദിവസത്തിനുള്ളിൽ 300 ഓളം രോഗബാധിതര്‍

പശ്ചിമ ഗോദാവരി ജില്ലയിലെ എലൂരുവിലാണ് രോ​ഗം പടർന്നു പിടിക്കുന്നത്. ഏലൂരുവിൽ 45 വയസുകാരൻ രോ​ഗം ബാധിച്ച് മരിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More