LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 6 years ago
National

ജാമിഅ: വെടിയുതിർത്തയാളെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ജാമിഅ മില്ലിയ സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി പ്രകടനത്തിനു നേരെ വെടിയുതിർത്തയാളെ വെറുതെ വിടില്ലെന്നും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി.

More
More
National Desk 6 years ago
National

കൊറോണ: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഉടന്‍ പുറപ്പെടും

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം ഉടന്‍ പുറപ്പെടും. മലയാളികള്‍ അടക്കം അറുന്നൂറ് ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക.

More
More
National Desk 6 years ago
National

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കള്‍: രാഹുല്‍ഗാന്ധി

മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്‍റെ വക്താക്കളാണ്. എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയത്തെ നാം സ്നേഹവും സഹവര്‍ത്തിത്വവും കൊണ്ട് നേരിടും.

More
More
Web Desk 6 years ago
National

ഗർഭഛിദ്രം: ആറു മാസംവരെ തടസ്സമില്ല

നിലവിൽ 20 ആഴ്ച വരെയാണ് ഗർഭഛിദ്രത്തിനുള്ള കാലപരിധി

More
More
National Desk 6 years ago
National

പൗരത്വ നിയമത്തെ അനുകൂലിച്ച പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്.

More
More
National Desk 6 years ago
National

കഫീല്‍ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

More
More
Web Desk 6 years ago
National

ഷാരൂഖ് ഖാന്റെ പാകിസ്ഥാനിലെ കസിൻ നൂർജഹാൻ അന്തരിച്ചു

ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

More
More
Web Desk 6 years ago
National

മോഡിയെ പുകഴ്ത്തി ഒടുവില്‍ സൈന ബിജെപി-യില്‍

ബിജെപി അഖിലേന്ത്യാ സെക്രട്ടറി അരുണ്‍ സിംഗ് സൈനക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

More
More
National Desk 6 years ago
National

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്നാണ്‌ ഡല്‍ഹി പൊലീസിന്റെ വാദം.

More
More
Web Desk 6 years ago
National

ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

More
More
National Desk 6 years ago
National

സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് മോദിക്ക് ഒരു ചുക്കുമറിയില്ല: രാഹുല്‍ ഗാന്ധി

വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാത്രമെ മോദിക്കും ബിജെപിക്കും കഴിയൂവെന്ന് രാഹുല്‍ ഗാന്ധി.

More
More
National Desk 6 years ago
National

യുവാക്കളിലാണ് പ്രതീക്ഷ: സീതാറാം യെച്ചൂരി

കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷ നൽകുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

More
More