LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 6 years ago
National

കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസം​ഗിച്ചതിനെ തുടർന്ന് കഫീൽ ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കഫീൽ ഖാനെ വിട്ടയച്ചിരുന്നില്ല.

More
More
Web Desk 6 years ago
National

ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

സര്‍ക്കാറിനുള്ള കുടിശ്ശിക ടെലികോം കമ്പനികള്‍ നൽകാത്തതിനാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

More
More
Web Desk 6 years ago
National

നവീന്‍ പട്നായിക് അതിസമ്പന്നനായിരുന്ന മുഖ്യമന്ത്രിയുടെ മകന്‍, ഏറ്റവും ധനികനായ മന്ത്രി

2019 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ കണക്കനുസരിച്ച് 126.30 കോടി രൂപയാണ് നവീന്‍ പട്നായിക്കിന്‍റെ ആസ്തി.

More
More
News Desk 6 years ago
National

അമേരിക്കയുമായി 25000 കോടിയുടെ ഹെലികോപ്റ്റര്‍ കരാറിന് ഇന്ത്യ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് പ്രതിരോധ കരാറിന് ധാരണയായത്.

More
More
Web Desk 6 years ago
National

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ

ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

More
More
National Desk 6 years ago
National

നിർഭയ കേസ്: മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ വിധി തിങ്കളാഴ്ച

കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരി​ഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

More
More
News Desk 6 years ago
National

ബ്രഹ്മപുത്ര താഴ്വരയിലെ മുസ്ലീങ്ങൾ ഇനി മുതൽ ഗോത്രവർഗ്ഗ മുസ്ലീങ്ങൾ

ഗോറിയാ, മോറിയാ ജോൽഹെ തുടങ്ങിയ വിഭാഗങ്ങളെയാണ് തദ്ദേശീയ ഗോത്രവർഗം എന്ന് വിശേഷിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 40 ലക്ഷമാണ് അവരുടെ ജനസംഖ്യ.

More
More
National Desk 6 years ago
National

ക്രിമിനലുകളായ സ്ഥാനാര്‍ത്ഥികളെ ജനമറിയട്ടെ: സുപ്രീം കോടതി

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അഞ്ചം​ഗ ഭരണഘടനാ ബെഞ്ചാണ് വിധിച്ചിരുന്നത്.

More
More
News Desk 6 years ago
National

സിവിൽ സർവ്വീസ്: അടുത്ത മാസം മൂന്നു വരെ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആണ്. മാർച്ച്‌ 31-നാണ് പ്രിലിമിനറി പരീക്ഷ.

More
More
News Desk 6 years ago
National

വിഷം തുപ്പി വീണ്ടും ഗിരിരാജ് സിം​ഗ്

സമരം ചെയ്യുന്നവർ ഭീകരരാണെന്ന് ​ഗിരിരാജ് സിം​ഗ്. ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമാണെന്നായിരുന്നു ഇയാള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

More
More
News Desk 6 years ago
National

ഒമർ അബ്‌ദുള്ളയെ തടങ്കലിൽ വെച്ചതിനെതിരായ ഹര്‍ജി; വാദം കേള്‍ക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ശാന്ത​ഗൗഡർ ഉൾപ്പെട്ട മൂന്നം​ഗ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ഹർജി പരി​ഗണിച്ച ഉടൻ തന്നെ പിൻമാറുകയാണെന്ന് ശാന്ത​ഗൗഡർ അറിയിച്ചു.

More
More
News Desk 6 years ago
National

കേജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ ഫെബ്രുവരി 16-ന്

രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കേജ്‌രിവാളിനെ നേതാവായി തെരഞ്ഞെടുക്കും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More