സംവരണം സംരക്ഷിക്കാന്‍ മുന്നോട്ടുവന്നാല്‍ കേന്ദ്രം മുട്ടുമടക്കും- അശോക് ഗഹലോട്ട്
സംവരണം അവസാനിപ്പിക്കുന്നതിന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് പ്രയാസമുണ്ട്. അവരുടെ ഭീഷണി അന്തരീക്ഷത്തിലുണ്ട്. തൊഴില്‍ കയറ്റത്തിന് സംവരണം വേണ്ടതില്ലെന്നു സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു.
മത വിശ്വാസം, മൌലികാവകാശം ,എന്നിവയിലൂന്നി അനുഷ്ടാന പരമായ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന്‍റെ ഭാഗമായാണ് 9 അംഗ ഭരണഘടനാ ബഞ്ച് ഭരണഘടനയുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കുന്നത്.
ട്രംപിന്‍റെ സന്ദര്‍ശനം: ജെയ്ഷെ മുഹമ്മദ് ഭീഷണി വീഡിയൊ പുറത്തുവിട്ടു
മുസ്ലീങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികാരം ചെയ്യണമെന്നാണ് വീഡിയോയിലെ സന്ദേശമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍സിപി-യുമായുള്ള വിയോജിപ്പും, ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ കോൺഗ്രസുമായുള്ള വിയോജിപ്പും പരസ്യമായതോടെ മന്ത്രിസഭ താഴെവീഴുമെന്ന പ്രചാരണം ശക്തമായിരുന്നു.
ജാമിയ മില്ലിയയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. ലൈബ്രറിയില്‍ ശാന്തമായിരുന്നു വായിക്കുന്ന വിദ്യാര്‍ഥികളെ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
68 വിദ്യാര്‍ത്ഥിനികളെയാണ് ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്നും, മറ്റുള്ളവരെ തൊട്ടെന്നും ആരോപിച്ചുമായിരുന്നു പരിശോധന.