LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 6 years ago
National

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വിലയെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം നൽകേണ്ടിവരും.

More
More
Web Desk 6 years ago
National

ചൂലിനെ വാളാക്കിയുള്ള തേരോട്ടം; മൂന്നാം ഊഴത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം

ബിജെപിയും അമിത് ഷായും പതിനെട്ട് അടവും പയറ്റി, വോട്ടുകൾ എണ്ണിതീർന്നപ്പോൾ ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനം കൈയ്യൊഴിഞ്ഞു.

More
More
National Desk 6 years ago
National

2018-ലെ പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമം നിലനിൽക്കുമെന്ന് സുപ്രീം കോടതി

2018-ലെ പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമത്തിന്റെ ഭാഗമായുള്ള ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

More
More
National Desk 6 years ago
National

ശബരിമല: വിശാലബെഞ്ചിന് സാധുതയുണ്ട് ; പരിഗണനാ വിഷയങ്ങള്‍ 7, തുടര്‍ച്ചയായ വാദം 17 മുതല്‍

പ്രധാനമായും 7 ഭരണഘടനാ വിഷയങ്ങളാണ് പരിഗണനക്ക് വരിക.10 ദിവസത്തിനകം വാദം പൂര്‍ത്തിയാക്കാനാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദ്ദേശം.

More
More
Web Desk 6 years ago
National

നടന്‍ വിജയ്‌യോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം

ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിച്ചത്.

More
More
News Desk 6 years ago
National

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിവി പാറ്റ് നശിപ്പിക്കാന്‍ ഉത്തരവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍

ഒരു വര്‍ഷമെങ്കിലും സൂക്ഷിച്ചു വെക്കേണ്ട വിവി പാറ്റ് സ്ലിപ്പുകള്‍ ചട്ടവിരുദ്ധമായി നശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

More
More
Web Desk 6 years ago
National

സഹപ്രവർത്തകയെ കൊലപ്പെടുത്തിയ ശേഷം ദില്ലി പോലീസ് സബ് ഇൻസ്പെക്ടർ സ്വയം വെടിവെച്ചു മരിച്ചു

വടക്ക് പടിഞ്ഞാറ് ഡൽഹിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് വെടിയേറ്റത്.

More
More
Web Desk 6 years ago
National

മെഹ്ബൂബക്കും ഒമറിനും എതിരെ വീണ്ടും കേസ്

പൊതു സുരക്ഷാ നിയമപ്രകാരം കേസ് എടുത്തതിലൂടെ പൊലീസിന് ഇരുവരെയും കൂടുതൽ കാലം തടവിൽവെക്കാനാകും.

More
More
Web Desk 6 years ago
National

സംഘപരിവാര്‍ നേതാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെടിവെച്ചുകൊന്നു

അഖില ഭാരതീയ ഹിന്ദു മഹാസഭാ പ്രസിഡന്റ് രഞ്ജിത്ത് ബക്ചനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സഞ്ജിത്ത് ​ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

More
More
Web Desk 6 years ago
National

ജെഎന്‍യു വൈസ് ചാന്‍സിലറെ പുറത്താക്കണമെന്ന് എം.പി.മാര്‍

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ്‌ പൊക്രിയാലിനാണ് എം.പി. മാർ നിവേദനം നൽകിയത്.

More
More
Web Desk 6 years ago
National

യു.പി.യില്‍ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു

കാർപ്പറ്റ് നിർമ്മാണ ഫാക്ടറിക്കും ആസിഡ് ഫാക്ടറിക്കും ഇടയിലെ പൈപ്പ് ലൈനിൽ നിന്നാണ് വിഷവാതകം ചോർന്നത്‌.

More
More
National Desk 6 years ago
National

വിജയ് വെട്ടിപ്പ് നടത്തിയോ എന്ന് പറയാനാകില്ല: ആദായനികുതിവകുപ്പ്

300 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കളും പ്രോമിസറി നോട്ടുകളും ചെക്കുകളും രേഖകളും ആ​ദായനികുതി വകുപ്പ് റെയ്ഡിൽ കണ്ടെടുത്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More