LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 6 years ago
National

ഗുജറാത്ത്‌ കലാപം: സര്‍ദാര്‍പുര കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം, സാമൂഹ്യസേവനത്തിന് നിര്‍ദ്ദേശം

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

More
More
National Desk 6 years ago
National

ഇനി ആർഎസ്എസ് സൈനിക സ്കൂളും. ലക്ഷ്യം കാവിവൽക്കരണത്തോടൊപ്പം ആയുധവൽക്കരണവും

സ്കൂൾ ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. മാര്‍ച്ചില്‍ പ്രവേശന പരീക്ഷ നടക്കും.

More
More
Web Desk 6 years ago
National

സിഐടിയു: ഡോ. കെ.ഹേമലത പ്രസിഡണ്ട്, തപൻ സെൻ ജനറൽ സെക്രട്ടറി

കെ.ഹേമലതയെ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുത്തു. തപൻ സെൻ ജനറൽ സെക്രട്ടറിയും, എം.എൽ മൽക്കോട്ടിയ ട്രഷററും ആകും.

More
More
Web Desk 6 years ago
National

സിഎഎ വിരുദ്ധ പ്രമേയം: നാലാമതായി ബംഗാൾ

പൗരത്വ നിയമ ഭേദഗതി ഭരണഘടനക്കും മനുഷ്യത്വത്തിനുമെതിരാണെന്ന് മുഖ്യമന്ത്രി മമത ബാനർജി.

More
More
Web Desk 6 years ago
National

ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു

വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് ഹര്‍ജിയിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.

More
More
National Desk 6 years ago
National

എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി വില്‍ക്കാനുള്ള കേന്ദ്രനീക്കം സജീവം

കനത്ത സാമ്പത്തിക ബാദ്ധ്യതയിലാണ് എയര്‍ ഇന്ത്യയെന്നും, സ്വകാര്യ വല്‍ക്കരണം മാത്രമാണ് ഏക പോംവഴിയെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്.

More
More
Web Desk 6 years ago
National

പ്രിയങ്കാ​ഗാന്ധി ഉത്തർപ്രദേശ് പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുക.

More
More
National Desk 6 years ago
National

അസം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉൾഫ ഏറ്റെടുത്തു

മ്യാൻമാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉൾഫാ നേതാവ് പരേഷ് ബറുവയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

More
More
National Desk 6 years ago
National

പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം: രാജസ്ഥാൻ മൂന്നാമത്

പ്രതിപക്ഷത്തോടൊപ്പം ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ കേരളത്തിനും പഞ്ചാബിനും തൊട്ടുപിറകെയാണ് കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ പ്രമേയം പസ്സാക്കിയത്.

More
More
Web Desk 6 years ago
National

പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 7 മലയാളികൾക്ക് പുരസ്‌കാരം

ആത്മീയ ചിന്തകന്‍ ശ്രീ എം, എന്‍ ആര്‍ മാധവ മേനോന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍.

More
More
Web Desk 6 years ago
National

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിൽ സ്ഫോടനം

അസമിലെ ​ദിബ്രു​ഗഡ്, സൊനാരി ജില്ലകളിലാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിച്ചത് ​ഗ്രനേഡാണെന്നാണ് പ്രാഥമിക വിവരം.

More
More
National Desk 6 years ago
National

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും

പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രാദേശിക പാർട്ടികളുടേയും യോ​ഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായും റാവു വ്യക്തമാക്കി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More