അമേരിക്കന്‍ പ്രസിഡണ്ട് ഇന്നെത്തും; അഹമ്മദാബാദില്‍ വിമാനമിറങ്ങും
ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയുട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐടിസി മൌര്യ ഹോട്ടലിലെ 438- മുറികളും ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ താജിലെ മുറികളും ഒഴിപ്പിച്ചിട്ടുണ്ട്.
2017 - ല്‍ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാഗ്ദാനം നല്‍കി ഒരു മാസത്തോളം ഹോട്ടലില്‍ താമസിപ്പിച്ചു പീഡിപ്പിച്ചു. ഇക്കാലയളവില്‍ എംഎല്‍എ യുടെ കൂട്ടാളികളായ 5 അഞ്ചംഗ സംഘം തന്നെ ബലാല്‍സംഘം ചെയ്തു''- ഇതാണ് യുവതിയുടെ പരാതി.
ട്രംപിന്‍റെ വരവില്‍ വ്യാപാര കരാറിന് സാധ്യതയില്ലെന്ന് യുഎസ് വൃത്തങ്ങള്‍
ഇന്ത്യ പുതിയ ബജറ്റിലടക്കം കൊണ്ടുവന്ന നികുതിയിളവുകളും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സംരംഭക പാക്കേജുകളും യുഎസ് അധികൃതരില്‍ അപ്രീതിയുണ്ടാക്കിയിട്ടുണ്ട്.
മെലാനിയ ട്രംപിന്‍റെ സ്കൂൾ സന്ദർശനത്തിൽ നിന്നും കെജ്റിവാളിനെ ഒഴിവാക്കി
കെജ്‌രിവാളിനെയും സിസോദിയയെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയതിൽ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. ഇരുവരെയും മാറ്റി നിർത്തിയ കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണെന്ന് എഎപി ആരോപിച്ചു.