LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

web desk 5 years ago
National

ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുന്നു - മന്ത്രി രവിശങ്കര്‍ പ്രസാദ്‌

മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച വര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടു പിറകെ രാത്രിയിലാണ് അദ്ദേഹത്തെ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

More
More
National Desk 5 years ago
National

ജഡ്ജിയുടെ സ്ഥലംമാറ്റം: ലജ്ജാകരമെന്ന് പ്രിയങ്ക, ലോയയെ ഓർക്കുന്നുവെന്ന് രാഹുൽ

'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രിയങ്ക.

More
More
Web Desk 5 years ago
National

ഡല്‍ഹി കലാപം; 34 മരണം, 17 പേരെ തിരിച്ചറിഞ്ഞു, 106 അക്രമികളെ അറസ്റ്റു ചെയ്തെന്ന് പൊലിസ്

മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
web desk 5 years ago
National

ഡല്‍ഹി കലാപത്തില്‍ കേസുകേട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഉത്തരവിറക്കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.

More
More
web desk 5 years ago
National

1984- ലെ സിഖ് കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; കോടതികള്‍ രാത്രികളിലും പ്രവര്‍ത്തിക്കണം -ഡല്‍ഹി ഹൈക്കോടതി

കലാപം ശമിക്കുന്നത്‌ വരെ രണ്ടാഴ്ചക്കാലം രാത്രികാലങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കണം. ഇതിനായി സബ് ഡിവിഷണല്‍ മജിസ്ട്രെറ്റുമാരെ നിയോഗിക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

More
More
web desk 5 years ago
National

ഡല്‍ഹി: ഒരാളുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു; അക്രമം അവസാനിപ്പിക്കാന്‍ അജിത്‌ ഡോവലിന് ചുമതല

അക്രമത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തു. .ശരീരമാകെ ചെളിയില്‍ പൂണ്ട്,കൈ മാത്രം പുറത്ത് കാണാവുന്ന രീതിയിലാണ് മൃതദേഹം കണ്ടെടുത്തത്.

More
More
Court Desk 5 years ago
National

കപില്‍ മിശ്രയുടെ വര്‍ഗ്ഗീയ പ്രസംഗം കേട്ടില്ലെന്ന് പോലീസ്; കേള്‍പ്പിച്ച് ഹൈക്കോടതി

ഇനി നിങ്ങളത് കേട്ടിട്ടില്ലെങ്കില്‍ കോടതി കേള്‍പ്പിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം കോടതിയില്‍ കേള്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

More
More
Web Desk 5 years ago
National

ഡല്‍ഹി കലാപം; അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ

കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു, ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി.

More
More
web desk 5 years ago
National

ഗോകുല്‍ പുരയില്‍ ആക്രമം തുടരുന്നു, മുസ്തഫാബാദില്‍ 11 സ്ത്രീകള്‍ക്ക് നേരെ പരിവാര്‍ ആക്രമണം

മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുലര്‍ച്ചെ 3 -മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

More
More
News Desk 5 years ago
National

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു

ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്‌ത വിദ്യാര്‍ത്ഥികളെയാണ് പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് ഒരു കെട്ടിടത്തില്‍ പൂട്ടിയിട്ടിരിക്കുന്നത്.

More
More
News Desk 5 years ago
National

ഡല്‍ഹി കലാപം; നടപടികള്‍ വൈകരുതെന്ന് ഹൈക്കോടതി

ഇന്നുച്ചയ്ക്ക് 12.30-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഡല്‍ഹി പോലീസിലെ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

More
More
News Desk 5 years ago
National

കലാപങ്ങള്‍ക്ക് കാരണക്കാര്‍ പോലീസെന്ന് സുപ്രീംകോടതി

പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പോലീസാണ്. പോലീസ് ഒട്ടും പ്രൊഫഷണലിസം കാണിച്ചില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More