ഉത്തര്‍പ്രദേശിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 66 ,994 കേസുകളാണ്. തൊട്ടുപിറകില്‍ വരുന്നത് മഹാരാഷ്ട്രയും പശ്ചിമ ബംഗാളുമാണ്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 21 ,691 കേസുകളും പശ്ചിമ ബംഗാളില്‍ 20, 511 കേസുകളുമാണ് തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്
ഇതനുസരിച്ച് സിണ്ടിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.യുനൈറ്റഡ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ലയനം കൂടി കഴിയുമ്പോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.
ഗോമൂത്ര പാര്‍ട്ടികളില്‍ ഗോമൂത്രത്തിനായി പ്രത്യേകം കൌണ്ടറുകള്‍ തുറക്കും. ചാണകക്കേക്ക് ,ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ അഗര്‍ബത്തി എന്നിവയും പാര്‍ട്ടികളില്‍ ഉണ്ടാവും. ഇത്രയുംകൊണ്ട് നമുക്ക് കൊറോണയെ മറികടക്കാനാവും. ഈ ആശയത്തെ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.