ഇവരിലൊരാളുടെ വസ്ത്രമുരിഞ്ഞു രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.
പൌരത്വ പ്രക്ഷോഭം: സമരക്കാരെ കേസില്‍ കുടുക്കാന്‍ പൊലിസ് അമിത താല്പര്യം കാട്ടി- കര്‍ണാടക ഹൈക്കോടതി
വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അറസ്റ്റിലായവര്‍ക്കുമേല്‍ ചുമത്തിയ പൊലീസ് നടപടിയില്‍ ഈ അമിതതാല്പര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
തലസ്ഥാനം മാറ്റാന്‍ തീരുമാനം; ആന്ധ്രയില്‍ സ്ഥലം വിട്ടുകൊടുത്ത കര്‍ഷകര്‍ സമരത്തില്‍
വെറുമൊരു പ്രാദേശിക സമരമായി ദുര്‍ബലപ്പെട്ടു പോകുമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അമരാവതി കര്‍ഷകരുടെ ഭൂസമരം.
ട്രംപിന്റെ 3 മണിക്കൂറിനായി ഗുജറാത്ത് ചെലവഴിക്കുക 80 കോടി രൂപ
മൂന്നുമണിക്കൂർ നേരത്തെക്കാണ് സംസ്ഥാനം ഇത്രയും തുക ചെലവാക്കുന്നത്. ഫെബ്രുവരി 24 നാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിൽ എത്തുക. പ്രധാനമായും ട്രംപിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പണം ചെലവാവുക
ലക്ഷദ്വീപില്‍ നാലരക്കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചു
മരുന്നിനും ഭക്ഷണത്തിനും വിലകൂടിയ റെസിപ്പികളിലും ഉപയോഗിക്കുന്ന ഒരുതരം കടല്‍ ജീവിയാണ് കടല്‍വെള്ളരി. അന്തര്‍ദേശീയ വിപണിയില്‍ ഏകദേശം നാലര കോടിയോളം രൂപ വിലയുണ്ട്.