LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

web desk 5 years ago
National

ഡല്‍ഹി കലാപത്തിന് അയവില്ല. അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്

മൂന്നുവട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ ത്തെങ്കിലും ഫലപ്രദമായ ഇടപെടലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇത് വരെ ശാന്ത്മായിട്ടില്ല.

More
More
web desk 5 years ago
National

ബിജെപി ചിഹ്നം വരയ്ക്കാനും നെഹ്രുവിന്‍റെ തെറ്റ് ചൂണ്ടിക്കാണിക്കാനും പ്ലസ്‌ ടു പരീക്ഷയില്‍ ചോദ്യം

1.''രാഷ്ട്ര നിര്‍മ്മാണത്തില്‍ ജവഹര്‍ ലാല്‍ നെഹ്രുവിന് സംഭവിച്ച നാലു പിഴവുകള്‍ ചൂണ്ടിക്കാട്ടുക ?'' 2. ബിജെപി-യുടെ ചിഹ്നമായ ' താമര ' വരയ്ക്കുക ?

More
More
web desk 5 years ago
National

ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ​ഗൗതം ​ഗംഭീർ എം.പി

കപിൽ മിശ്ര പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും ബിജെപി എംപിയായ ഗൗതം ഗംഭീര്‍

More
More
web desk 5 years ago
National

ഡല്‍ഹി കലാപം തുടരുന്നു, മരണം 7; 10 ഇടങ്ങളില്‍ കര്‍ഫ്യു, അര്‍ദ്ധ സൈനിക വിഭാഗം തെരുവില്‍

ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് വെടിയേറ്റു. അക്രമത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേറ്റു. ചൊവാഴ്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
web desk 5 years ago
National

ട്രംപിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പ്

ട്രംപിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔപചാരികമായി സ്വീകരിച്ചു. മൂന്ന് സേനാ വിഭാഗങ്ങളും ചേർന്ന് ട്രംപിന് ഗാർഡ് ഓഫ് ഓണർ നൽകി.

More
More
web desk 5 years ago
National

സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് കേജ്‌രിവാൾ

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി

More
More
web desk 5 years ago
National

സ്പ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്-1എന്‍-1

സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ പരക്കെ എച്ച് -1 എന്‍ -1. .ആറുപേര്‍ക്കാണ് ഇപ്പോള്‍ എച്ച് -1 എന്‍ -1 സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
News Desk 5 years ago
National

പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ; ദില്ലി അശാന്തം

പേര് ചോദിച്ചാണ് ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തുന്നതെന്നും, പൊലീസ് അതിന് ഒത്താശ ചെയ്യുകയാണെന്നും വാര്‍ത്ത.

More
More
web desk 5 years ago
National

നിർഭയ: കുറ്റവാളികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി

പാട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഹർജി മാറ്റിവച്ചത്

More
More
National Desk 5 years ago
National

ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സില്‍ ഇറങ്ങിയ അവരെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

More
More
web desk 5 years ago
National

പൗരത്വ നിയമ ഭേദഗതി: ഡൽഹിയില്‍ വീണ്ടും സംഘർഷം

ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിലാണ് സംഘർഷം . കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണർക്ക് സംഘർഷത്തിൽ പരുക്കേറ്റു.

More
More
National Desk 5 years ago
National

ശാഹീന്‍ബാഗുകളുണ്ടാവുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍: ഉദ്ധവ് താക്കറെ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശാഹീന്‍ബാഗുകളുണ്ടാവുന്നത്. ഉത്തര്‍പ്രദേശില്‍ പൌരത്വ പ്രതിഷേധത്തിനിടെ കലാപങ്ങളുണ്ടായി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More