LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന് ബിജെപി നേതാവ്; പോയി ചരിത്രം പഠിച്ചു വാ എന്ന് കോടതി

പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്

More
More
National Desk 3 years ago
National

ഉത്തരവുകള്‍ അനുസരിക്കുന്നില്ല; ഡിജിപി മുകുള്‍ ഗോയലിനെ സ്ഥാനത്തുനിന്നും നീക്കി യുപി സര്‍ക്കാര്‍

ഡിജിപിയായിരുന്ന മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുകുള്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല.

More
More
Web Desk 3 years ago
National

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകും - കെ സി വേണുഗോപാല്‍

അതേസമയം, ചിന്തിൻ ശിബരത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വളരെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഒരു കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥി, ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത പര്യടനം നടത്തണം, ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കണം,

More
More
National Desk 3 years ago
National

ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 7000 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ

ഈ പദ്ധതി വഴി പ്രതിവര്‍ഷം 50,000 രൂപയാണ് ഓരോ കുട്ടിക്കും ലഭിക്കുകയെന്ന് സൊമാറ്റോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൂടാതെ 10 വര്‍ഷമായി സൊമാറ്റയുടെ ഭാഗമായ ജീവനക്കാരുടെ മക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ നല്‍കുമെന്നും ദീപീന്ദർ ഗോയൽ അറിയിച്ചു.

More
More
National Desk 3 years ago
National

ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടന്‍ സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

അവരെ പ്രമോട്ട് ചെയ്യാന്‍ പ്രതിഫലമായി ഞാന്‍ ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. അതിനുസമ്മതിച്ചാല്‍ പരസ്യത്തില്‍ അഭിനയിക്കാമെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്

More
More
National Desk 3 years ago
National

ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണോ?- വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി

ഭര്‍ത്താവ് ഭാര്യയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗിക ബന്ധപ്പെടുന്നതും ബലാല്‍സംഘം ചെയ്യുന്നതും ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന

More
More
National Desk 3 years ago
National

നെഹ്‌റു നിരപരാധികളെ അറസ്റ്റ് ചെയ്യുകയോ, കോടതിയില്‍ കളളം പറയുകയോ ചെയ്തിട്ടില്ല; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല

More
More
National Desk 3 years ago
National

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ല; ഇത്തരത്തില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കണം - സുപ്രീംകോടതി

രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്

More
More
National Desk 3 years ago
National

'പ്രധാനമന്ത്രി അമിത് ഷാ' യെന്ന് അസം മുഖ്യമന്ത്രി; നാക്കുപിഴയല്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.

More
More
National Desk 3 years ago
National

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ്‌ പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകുമെന്നാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ്‌ ദ്രാവിഡിന്‍റെ പ്രതികരണം.

More
More
National Desk 3 years ago
National

കശ്മീര്‍ ഫയല്‍സിന് സിംഗപ്പൂരില്‍ നിരോധനം; ചിത്രം വിദ്വേഷം ജനിപ്പിക്കുന്നതെന്ന് സിംഗപ്പൂർ വാർത്താ വിതരണ മന്ത്രാലയം

സിനിമയില്‍ കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിച്ച് മുസ്ലീങ്ങളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്

More
More
Web Desk 3 years ago
National

സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ രാജ്യസഭയിലെക്കെന്ന് റിപ്പോര്‍ട്ട്‌

ഒഡീസി നർത്തകിയായ ഡോണ ഗാംഗുലിയുടെ നൃത്തം കാണാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയായ അമിത് ഷാ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ആറാം തിയതി ഗാംഗുലിയുടെ വീട്ടില്‍ സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവര്‍ക്കൊപ്പം അമിത ഷാ വിരുന്നിനുമെത്തിയിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More