മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു.
നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മുകളും സ്വിമ്മിംഗ് പൂളും, വിശാലമായ ഹോം തിയേറ്റര്‍ സൗകര്യവുമെല്ലാം ഈ വീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇവരുടെ വേര്‍പിരിയല്‍
പിന്നീട് ഓരോ ദിവസവും എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഹോസ്റ്റല്‍ സീനിലാണ് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സംഭവം ഉണ്ടാകുന്നത്. മാലു രാമഭദ്രനെ കാണാന്‍ ഹോസ്റ്റലിലേക്ക് വരുന്ന സീനാണ് ഷൂട്ട് ചെയ്യാന്‍ ഉള്ളത്. ഹോസ്റ്റലിൽ ജഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച് ഇരിക്കുന്നു
പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരക്കാറും ഈ മാസം 17 നാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഒന്നിലധികം നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ ചിത്രം അഞ്ചു ഭാഷകളിലായി 4000 ത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രണവ് മോഹന്‍ലാല്‍
ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെന്ന ഹെഗ്ഡേ എന്ന പുതുതലമുറ സംവിധായകൻ്റെ ‘തിങ്കളാഴ്ച നിശ്ചയം‘ പറഞ്ഞു വെയ്ക്കുന്നതും വാശിക്കാരനായ ഒരച്ഛൻ്റെ പരാജയത്തിൻ്റെയും മാനസാന്തരത്തിൻ്റെയും കഥയാണ്. പക്ഷെ, ‘തിങ്കളാഴ്ച നിശ്ചയ‘ത്തെ അത്യന്തം ഹൃദ്യമായ ഒരു ചലച്ചിതാനുഭവമാക്കുന്നത് ഈ കഥ മാത്രമല്ല, സർവ്വസാധാരണമായ ഈ കഥയെ പറയാനുപയോഗിക്കുന്ന രീതിയാണ്
മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യാനായി 40 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ തീയേറ്റര്‍ റിലീസിനൊപ്പം ഒടിടിയില്‍ റിലീസ് ഉണ്ടായേക്കാം. തിയേറ്ററില്‍ റിലീസ് ചെയ്യാത്ത സാഹചര്യം ഉണ്ടാവില്ല. ക്രിസ്മസിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ലബര്‍ട്ടി ബഷീര്‍ പറഞ്ഞു.