മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'വളരെ സങ്കടമുള്ള കാര്യമാണ്. ദൃശ്യം 2 മാത്രമല്ല. നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്നുണ്ട്. അവയൊക്കെ ടെലിഗ്രാം അടക്കമുള്ളവയില്‍ ലഭ്യമാകുന്നു. നിരവധിയാളുകള്‍ ഉപജീവനം നടത്തുന്ന ഒരു മേഖലയാണ് സിനിമ. സര്‍ക്കാര്‍ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'തങ്ങൾ ആരാണ്, എന്തുകൊണ്ട് ജീവിതത്തിൽ തഴയപ്പെടുന്നു'. എന്നതിന് ഉത്തരം തേടുന്ന, സ്വത്വപ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുബങ്ങളിലെ ചെറുപ്പക്കാർ. ഇഷ്ടങ്ങൾ മാറ്റിവച്ച് സാമ്പത്തിക ഭദ്രത തേടി പോകുന്നവർ, പണമുണ്ടാക്കാൻ കൊല്ലാൻ മടിക്കാത്തവർ, കഷ്ടപ്പെട്ട് നേടിയ അറിവ് തട്ടിപ്പ് സംഘത്തിനുവേണ്ടി ഉപയോഗിക്കാൻ നിർബന്ധിതരാവുന്നവർ. മാതാവിന്റെ അശ്ളീല വീഡിയോയുടെ പേരിൽ തകർന്ന കുടുബത്തിലെ കൗമാരക്കാരി. പൈറസി പ്രചാരണത്തിൽ അറിയാതെയെങ്കിലും ഭാഗഭാക്കാകുന്ന കുട്ടികൾ. ഓപ്പറേഷൻ ജാവ കോർത്തിണക്കുന്നത് വിവിധ വിഷയങ്ങളിൽ കേരളത്തിലെ ഈയൊരു വിഭാഗത്തെയാണ്
പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' ടീസര്‍ പുറത്ത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറാണ് 'ജനഗണമന'.
ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ നായികാ കഥാപാത്രം വലിയ വലിയ ഡയലോഗുകളിലൂടെ നമ്മുടെ മൂല്യവ്യവസ്ഥയെ ആകെ ചോദ്യം ചെയ്യുകയും കുടുംബഘടനയുടെ വളരെ യാഥാസ്ഥിതികമായ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പിതൃ, ആണ്‍കൊയ്മാ മൂല്യങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമിക്കുന്നത്.