മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അനുപമയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആർ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അനുപമ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിലെ നായകനായ യുവനടൻ അഥർവ മുരളിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഫഹദ് മരണ മാസ്; നിഗൂഢത ബാക്കിവെച്ച് ട്രാൻസ് ട്രെയിലർ
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.
വിവാഹമോചനം സ്വന്തം തീരുമാനമാണ്. ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണത്. ധനുഷിനെ അതിലേക്കു വലിച്ചിഴക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല- അമല പോള്‍.
ഓസ്കാര്‍: പാരസൈറ്റ് മികച്ച ചിത്രം, റെനി സെല്‍വഗറും വാക്കിന്‍ ഫീനിക്‌സും മികച്ച നടീനടന്മാര്‍
മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ പാരസൈറ്റ് എന്ന കൊറിയൻ ചിത്രമാണ് ഓസ്കാർ വേദിയില്‍ തിളങ്ങിയത്.