മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സിനിമാ ജീവിത യാത്രയെക്കുറിച്ചാണ് ലാൽ പുതിയ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. 'കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരൻ' എങ്ങിനെയാണ് സിനിമയില്‍ എത്തിയത്? പിന്നീടെന്തുണ്ടായി എന്നതെല്ലാം വിശദമായി ലാല്‍ കുറിക്കുന്നു.
ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്ന ഭീഷണിയുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.
തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. ന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ രംഗത്തെത്തിയിരുന്നു.
എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയതടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.
1946-ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തെതന്നെ ഏറ്റവും പാരമ്പര്യവും പഴക്കവുമുള്ള ചലച്ചിത്രോല്സവമാണ്. അതിന്‍റെ 73 -ാമത് ഫെസ്റ്റിവലാണിപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കന്‍ സ്മ്വിധായകനായ സ്പൈക്ക് ലീ യാണ് ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍
അമലയുടെ സുഹൃത്തും ഗായകനുമായ ഭവ്നിന്ദര്‍ സിങ്ങുമൊത്തുള്ള വിവാഹ ഫോട്ടോകളാണ് ഭവ്നിന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് വല്ല ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി എടുത്തതാണോ എന്നു സംശയിക്കുന്നവരും ആരാധകരിലുണ്ട്.