LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Cinema

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Film Desk 5 years ago
Cinema

നിന്നെയോര്‍ത്ത് ഉണരാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുന്നു; സുശാന്തിനെ ഓർത്ത് ഭൂമിക

എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ സുശാന്തിനൊപ്പം അഭിനയിച്ചിരുന്നു അവര്‍. ഇൻസ്റ്റാ​ഗ്രാമിൽ ഭൂമിക പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

More
More
Film Desk 5 years ago
Cinema

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്.

More
More
Cinema

എനിക്കും നെപോട്ടിസത്തെ നേരിടേണ്ടി വന്നിട്ടുണ്ട് ; സെയ്ഫ് അലി ഖാന്‍

സുശാന്ത് അങ്ങനെ ചെയ്യരുതായിരുന്നു . ഇൻഡസ്ട്രിയിൽ ഇന്നും ഒരുപാട് പേര്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്.

More
More
Film Desk 5 years ago
Cinema

തുമ്പി തുള്ളല്‍; വിക്രം നായകനാവുന്ന കോബ്രയിലെ ആദ്യ ഗാനം പുറത്തിറങ്ങി

തുമ്പി തുള്ളല്‍ എന്ന് പേരിട്ടിരിക്കുന്ന റൊമാന്റിക് മെലഡി സംഗീതം നല്‍കിയത് എ ആര്‍ റഹ്മാനാണ്

More
More
News Desk 5 years ago
Cinema

വാരിയംകുന്നന്‍: വിവാദം ബിജെപിക്ക് നേട്ടമാകും | എം. എന്‍. കാരശ്ശേരി

വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ്‌ സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.

More
More
Film Desk 5 years ago
Cinema

ഇനി ആ ചിരിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല - ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം

അവൻ ഞങ്ങളുടെ അഭിമാനമായിരുന്നു. അവന്റെ നിറഞ്ഞുനിൽക്കുന്ന പുഞ്ചിരി ഞങ്ങൾ എക്കാലത്തും ഓർക്കും. ഉള്ളുനീറുന്ന വാക്കുകളുമായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം.

More
More
Film Desk 5 years ago
Cinema

പൃഥ്വിരാജ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയാകും; മലബാര്‍ വിപ്ലവം സിനിമയാക്കുന്നത് ആഷിക് അബു

മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ.

More
More
Film Desk 5 years ago
Cinema

'നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാകാത്ത ഒരു നഷ്ടം കൂടി': സച്ചിക്ക് വിട

പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി.

More
More
Film Desk 5 years ago
Cinema

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു -ഹരീഷ് പേരടി

മലയാള സിനിമയിലെ താരാധിപത്യത്തിനിരയായ തിലകനെയും സംവിധായകനെയും പരാമര്‍ശിച്ചുകൊണ്ടാണ് ഹരീഷിന്‍റെ കുറിപ്പ്.

More
More
Film Desk 5 years ago
Cinema

സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി; പാരമ്പര്യമുണ്ടെങ്കിൽ സേഫാണ് -തുറന്നടിച്ച് നീരജ് മാധവ്

'സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല'.

More
More
Cinema

സുനിൽ ദത്തിന്റെ വ്യക്തിത്വം: സൗമ്യം, സുന്ദരം, ദീപ്തം - എം. പി. അബ്ദു സമദ് സമദാനി

കോൺഗ്രസ്സിൽ നിന്നുള്ള എം പിയും കേന്ദ്ര മന്ത്രിയുമായിരുന്നു സുനിൽജി. എന്നാൽ അതിനുമുമ്പ് തന്നെ ബോളിവുഡിനെ അടക്കിവാണ താരചക്രവർത്തിമാരിൽ അദ്ദേഹം ഇടം നേടിയിരുന്നു. കേവലം താരമായിരുന്നില്ല, പ്രതിഭാധനനായ അഭിനേതാവായിരുന്നു സുനിൽ ദത്ത്.

More
More
Film Desk 5 years ago
Cinema

മേഘ്ന രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

2018-ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More