മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
നിലവില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിലധികമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള അവശ്യസാധന വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളുടെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നുവെന്നാണ്"- ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വികസന നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ഇടതുപക്ഷം വോട്ട് പിടിക്കുകയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സിനിമാ മേഖലയിലുളള സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍, അത് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ, കൊച്ചുറാണി ജോസഫ്,
അതേസമയം, ഉമാ തോമസിന് പൂര്‍ണ പിന്തുണയുമായി ആര്‍ എം പി നേതാവ് കെ കെ രമ രംഗത്തെത്തി. ഉമാ തോമസ് തൃക്കാക്കര പിടിച്ചെടുക്കുമെന്നും തനിക്ക് കൂട്ടായി ഒരു വനിതാ എം എല്‍ എ കൂടി നിയമസഭയിലുണ്ടാകുമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു
കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയാണ് എന്നാരോപിച്ച് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.
ഉമാ തോമസിന്‍റെ സ്ഥാനര്‍ത്തി നിര്‍ണയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസും രംഗത്തെത്തിയിരുന്നു. ഉമാ തോമസെന്ന വ്യക്തിയോട് താത്പര്യക്കുറവില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം. അതേസമയം, യുഡിഎഫ് ജില്ലാ
ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം.
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടോ? മറ്റുളളവര്‍ക്കുമേല്‍ നമ്മുടെ ഭാഷ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്തിനാണ്? ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുളള ഭാഷ സംസാരിക്കാനുളള അവകാശമില്ലേ?' സോനു നിഗം ചോദിക്കുന്നു