മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സിറ്റിംഗ് സീറ്റ് ഉറപ്പിക്കാനായി യു ഡി എഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും ശ്രദ്ധേയമാണ്. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരിക്കും ഇത്തവണ തൃക്കാക്കരയില്‍ മത്സരിക്കുകയെന്നാണ് മന്ത്രി പി രാജീവ് അറിയിച്ചിരിക്കുന്നത്.
ഞങ്ങള്‍ ഒരു മണിക്കൂര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയ വാക്കുകളുപയോഗിച്ച് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊതുവായി മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു.
എന്റെ ജീവന്‍ അപകടത്തിലാണ്. പൊലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ എന്നെ തട്ടിക്കൊണ്ടുപോവുകയാണ്. എന്നെ കൊല്ലാന്‍ നോക്കുകയാണ് അവര്‍. എന്റെ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ കീ തട്ടിയെടുക്കുന്നു. എനിക്ക് പൊലീസ് സംരക്ഷണം വേണം
പ്ലസ് ടൂ കെമിസ്ട്രി ഉത്തര സൂചികയിലെ അപാകത ചൂണ്ടിക്കാണിച്ച് അധ്യാപകര്‍ ഇന്ന് പണിമുടക്ക് നടത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ല. മുന്‍കൂട്ടി അറിയിക്കാതെയാണ് അധ്യാപകര്‍ പ്രതിഷേധം നടത്തിയത്. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് ചുവരെഴുത്ത് നടന്നത് സിപിഎം അറിഞ്ഞുകൊണ്ടായിരിക്കില്ലെന്നും പി രാജു ട്വന്‍റി ഫോറിനോട് പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന് സാധിക്കും. അരുണ്‍ കുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണ്. ചിലരുടെ വിലയിരുത്തലുകള്‍ പോലെ ഏതെങ്കിലും കമ്മ്യൂണിറ്റിക്ക് വലിയ മുന്‍തൂക്കമുള്ള സ്ഥലമല്ല തൃക്കാകരയെന്നും പി രാജു പറഞ്ഞു.
നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണ് താനെന്ന് മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ്. ഇരക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇരക്ക് വേണ്ടി പി ടി തോമസ് തുടങ്ങിവെച്ച സമരം താന്‍ തുടരുമെന്നും
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡബ്ല്യൂ സി സി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ഡബ്ല്യു സി സി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആഗ്രഹിക്കുന്നത് ഡബ്ല്യു സി സിയുടെ മാത്രം ആവശ്യമാണെന്ന്
ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന്
രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം