മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിജയ് ബാബുവിനോട് കീഴടങ്ങാനാവശ്യപ്പെട്ട് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ മാസം 19- നു ശേഷം ഹാജരകമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്
ഇന്‍റര്‍വ്യൂനെത്തിയ പതിനൊന്ന് പേരില്‍ ഒരാളായിരുന്നു ഞാന്‍. ബാക്കി 11 പേര്‍ക്ക് ഞാന്‍ ഒരു വി ഐ പിയായിരുന്നു. അവരൊക്കെ എന്‍റെ കൂടെ നിന്ന് ഫോട്ടോ എടുത്തു. പക്ഷെ എനിക്ക് സിനിമയില്‍ നിന്നും മികച്ച വരുമാനമില്ല. അതുകൊണ്ടാണ് ഈ ജോലിക്ക് അപേക്ഷിച്ചത്. അടുത്ത കാലത്ത് ഒന്ന് വീണതിനാല്‍ ശാരീരകമായി വലിയ ബുദ്ധിമുട്ടുമുണ്ട്.
തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ് പറഞ്ഞു. ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപാകതകള്‍ സംഭവിച്ചതാണോയെന്ന്
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടിന്‍റെ ഭാഗമായി വൈകുന്നേരം 4 മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. അതേസമയം, തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.
തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കഴിഞ്ഞയാഴ്ച ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയാണ് പോസ്റ്റ്മോര്‍ട്ടം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി എം ബി മുരളിധരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെയാണ് ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്.
എന്നാല്‍ ഇത്തവണ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജോ ജോസഫിനോട് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.