മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റി യോഗം ചേരുകയും ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്‍റെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ എം എം എക്ക് രേഖാമൂലം എഴുതി നല്‍കിയിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു.
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് പി സി ജോര്‍ജില്‍ നിന്നുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്‍റെ ക്യാമ്പയ്ന്‍ നടത്തുകയാണ്. ആ ക്യാമ്പയ്നിലെ ഒരു ഉപകരണം മാത്രമാണ് ഐ സി ജോര്‍ജ്. അദ്ദേഹത്തിന് പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരള രാഷ്ട്രീയ
ഇന്ന് രാവിലെയാണ് ഈരാറ്റുപേട്ടയിലുളള വീട്ടിലെത്തി പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തത്. എ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 153എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എടുത്തത്
നേതാക്കന്മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വത്തോട് കൂടി വേണം സമൂഹത്തില്‍ പെരുമാറാന്‍. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പിസി ജോര്‍ജ് പരിശ്രമിക്കണമായിരുന്നു. അദ്ദേഹത്തിന് തെറ്റ് മനസിലായെങ്കില്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിജയ് ബാബുവിനെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിയുള്ള ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും പീഡന പരിധിയില്‍ ഉൾപ്പെടുമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ നിന്നും
ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന പച്ച നുണകളുടെ ഇല്ലാ കഥകള്‍ സത്യമാണെന്ന് കരുതി കയ്യടിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്. അവര്‍ വെറുപ്പിന്റെ യന്ത്രങ്ങളായിത്തീരുന്നു. അവരാണ് രണ്ടാമത്തെ വിഭാഗം. അവര്‍ക്കൊരു ലക്ഷ്യമേയുള്ളൂ, സൃഷ്ടിക്കപ്പെട്ട ശത്രുവിനെ പ്രതിഷ്ടിച്ച് നിഗ്രഹിക്കുക. ഇതെല്ലാം വിശ്വസിച്ചു ഇതാണ് ചുറ്റും നടക്കുന്നതെന്ന്
നഗരസഭയിൽ ഇബ്രാഹിംകുട്ടി ആദ്യം കൗൺസിലറായ കാലംമുതൽ കരാറുകാരനായ മകൻ ഷാബിന് മുസ്ലിംലീഗുമായും യൂത്ത് ലീഗുമായുമാണ് ബന്ധമെന്ന് നാട്ടുകാർക്ക് അറിയാം. തെരഞ്ഞെടുപ്പുസമയത്ത് ലീഗിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവച്ച അയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലും അതിനു തെളിവാണ്.