മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കോടിയേരി ബാലകൃഷ്ണനെ അറിയാത്തവരായി ആരുമില്ല. അങ്ങനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമുണ്ടാവില്ല. അദ്ദേഹം തമാശ പറഞ്ഞതാണ്. അതിനെ സ്ത്രീവിരുദ്ധമായി കാണാന്‍ കഴിയില്ല.
ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാവര്‍ഷത്തെയും പോലെ മധ്യവേനൽ അവധിയായിരിക്കും. ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ ആരംഭിക്കുമെന്നും അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് ചെങ്ങന്നൂര്‍ മുളക്കഴയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ റെയില്‍ പദ്ധതിക്കെതിരായ സമരം നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍വ്വേ നടക്കുന്നുണ്ട്.
സഹോദരിമാരുടെയും മക്കളുടെയും ദുരൂഹ മരണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരവും, പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തിയവരെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
രണ്ട് ദിവസം മുന്‍പാണ് ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന ഫോണ്‍ സന്ദേശം അധ്യാപികക്ക് ലഭിക്കുന്നത്. സമ്മാനതുക കൈമാറണമെങ്കില്‍ നികുതി അടക്കാനുള്ള തുക കമ്പനിക്ക് കൈമാറണമെന്നാണ് തട്ടിപ്പ് സംഘം അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇതില്‍ സംശയം പ്രകടിപ്പിച്ച അധ്യാപികക്ക് ഡിജിപിയുടെ
'ചെങ്കോടിയേന്തി പ്രക്ഷോഭം നടത്തിയവരാണ് പിന്‍കാലത്ത് കേരളം ഭരിച്ചതെന്ന് ചരിത്രത്തില്‍ നിന്നും മനസിലാകും. പണ്ടുമുതല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ഈ കൊടിയോട് വളരെ പ്രശനമാണ്. ചെങ്കോടി അവിടെ കാണുന്നു ഇവിടെ കാണുന്നു എന്ന് പറഞ്ഞ് ഇക്കൂട്ടര്‍ നിരന്തരമായി വിമര്‍ശിക്കുകയാണ്.
അതേസമയം, സുജീഷിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടാറ്റു സ്റ്റുഡിയോ പൂട്ടി സുജീഷ് ഒളിവില്‍ പോയിരിക്കുകയാണെന്ന് വ്യക്തമാക്കിയ കമ്മിഷണര്‍ സംഭവത്തെ കുറിച്ച്
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍,
ഒരു വനിതാ അംഗം മാത്രമാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതിനാല്‍, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ സഖാക്കള്‍ ഇനിയും ഈ വഴി വരണമെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയൊ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജയൊ സാമ്പത്തിക ശാസ്ത്രകാരന്‍ കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കൊ സെക്രട്ടറി പരിഗണനയില്‍ വരില്ലാ എന്ന് എ വിജയരാഘവന്റെ താത്കാലിക ചുമതലയില്‍ നിന്ന് തന്നെ വ്യക്തമായതാണ്.