മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കല്ല ഫോട്ടോ ഷൂട്ടിനാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധഭീതി മൂലം വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പൌരന്‍മാരാണ് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമം നടത്തുന്നത്. ഈ ശ്രമങ്ങളെയെല്ലാം ഫോട്ടോ ഷൂട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രി
ഇന്ത്യന്‍ എംബസിയില്‍ വളരെ പരിമിതമായ ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അവരുടെ ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മാത്രം 1000 ലധികം വിദ്യാര്‍ഥികളെയാണ് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടത്. ഖാർകീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പോളണ്ടിന്‍റെ
ഇന്ന് രാവിലെ നടന്ന ഷെല്ലാ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടുവെന്ന വാര്‍ത്ത വളരെ വേദനയോടെ പങ്കുവെക്കുന്നു . വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബത്തിന്‍റെ ദുഖത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു - വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
എല്ലാ ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നത് ബാഹ്യ ഇടപെടലുകളില്ലാതെ ജോലി ചെയ്യാന്‍ സാധിക്കണമെന്നായിരിക്കും. മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്ത അത്രയും കാലം തനിക്ക് അതിന് സാധിച്ചെന്നും ടിക്കാറാം മീണ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പൊതു ജനങ്ങളോടുള്ള കേരള പോലീസിൻ്റെ സമീപനവും പെരുമാറ്റവും മെച്ചപ്പെടുത്തണമെന്നും അവർ ജനങ്ങളോട് കൂടുതൽ സൗഹൃദമായി ഇടപെടണമെന്നും പല അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തനിക്ക് അതിന് കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ ഇരുന്നാല്‍ അവരുടെ പെരുമാറ്റത്തിലും സിനിമ കാണുന്ന രീതിയിലുമെല്ലാം മാറ്റം വരും. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.