മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊവിഡിന്‍റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഉത്തരവ് ലംഘിച്ചാണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്
യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം
ഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശനം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെടുക്കയാണ് ചെയ്യുന്നത്.ടുക്കയാണ് ചെയ്യുന്നത്.
പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും എന്നെയും കെ പി സി സി പ്രസിഡന്റിനെയും കാണാന്‍ ആളുകള്‍ വരുന്നുണ്ട്. എന്നെ ഔദ്യോഗിക വസതിയിലും കെ സുധാകരനെ കെ പി സി സി ഓഫീസിലുംവെച്ചാണ് കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്‍റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ പി സി സി.
ചൂതാട്ട കേന്ദ്രത്തിന്‍റെ പരസ്യത്തിനായി തന്‍റെ ചിത്രം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളുകളെ ആകര്‍ഷിക്കാനായി കമ്പനി തെരഞ്ഞെടുത്ത മാര്‍ഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്‍റെ കരിയറിലും അതിന് ശേഷവും നിരവധി കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
മുത്തപ്പന്റെയും സ്ത്രീയുടെയും വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേരാണ് സന്തോഷവും കണ്ണീരും നിറഞ്ഞുനില്‍ക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്
ഗുഡ്സ് ഓട്ടോയില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. വാഹനത്തിന് ഇന്‍ഷുറന്‍സോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോയില്ലെന്ന് ജോയന്‍റ് ആര്‍.ടി.ഒയുടെ പരിശോധനയില്‍ കണ്ടെത്തി. രേഖകളില്‍ പിഴവ് വരുത്തുകയും 10 ലധികം വിദ്യാര്‍ഥികളെ കയറ്റി സ്കൂളിലേക്ക് പോയതിനുമാണ് നടപടി സ്വീകരിച്ചതെന്നും ജോയന്‍റ് ആര്‍.ടി.ഒ പറഞ്ഞു.
റഹ്മാന്‍ എനിക്ക് പ്രിയപ്പെട്ട കുട്ടിയാണ്. എന്റെ സംഗീത ജീവിതം ആരംഭിച്ച കാലത്ത് എനിക്ക് താങ്ങും തണലുമായിരുന്ന സുഹൃത്ത് ആര്‍ കെ ശേഖറിന്റെ മകന്‍. ആദ്യകാലത്ത് എന്റെ പല ഗാനങ്ങളിലും അന്ന് ദിലീപായിരുന്ന റഹ്മാന്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക് ഞാന്‍ സൃഷ്ടിച്ചതാണ്.