മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എന്നാല്‍ എംഎല്‍എയുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പക്ഷെ, എംഎല്‍എയുടെ പ്രതികരണത്തോടെ പലതവണ ഒതുക്കിവച്ച വിവാദ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയായതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനും അതൃപ്തി ശക്തമാണ്
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി എസ് സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്
ഭരണമുണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നാണ് പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നത്
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തളളണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദിലീപിന്റെ ഹർജിയെ എതിർക്ക് കേസിൽ കക്ഷിചേരാൻ നടി അപേക്ഷ നൽകിയിട്ടുണ്ട്. തുടരന്വേഷം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ട പരിശീലനവേളയിൽ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമർശിക്കുന്ന ഭാഗം വിവാദമായപ്പോള്‍ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ താന്‍ ആദ്യം വിളിച്ചത് കുഞ്ഞാലിക്കുട്ടിയെയായിരുന്നുവെന്നും ഐസക് ഓര്‍ക്കുന്നു.
2003 ജനുവരി അഞ്ചിനാണ് ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. വന്യജീവി സംരക്ഷണത്തിന്‍റെ പേരില്‍1960-ലും യൂക്കാലിപ്സ് പ്ലാന്റേഷന്‍റെ പേരില്‍ 1980-ലും സ്വന്തം ആവാസകേന്ദ്രമായ മുത്തങ്ങ വനത്തില്‍നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു അവര്‍
വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു
രാവിലെ 7.45 ഓടെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മന്ത്രി മരണപ്പെട്ട നിലയിലായിരുന്നുവെന്ന് ആശുപത്രി ബുള്ളറ്റിന്‍ വ്യക്തമാക്കി. ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെആതംകൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ യാണ് മേഘാപതി ഗൌതം റെഡ്ഡി