LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 3 years ago
National

പഞ്ചാബിലും യുപിയിലും വോട്ടെടുപ്പ് ആരംഭിച്ചു

പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ്‌ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ശിവശങ്കര്‍ ഇത്തരം വൃത്തികെട്ട പരിപാടികള്‍ ചെയ്യരുത്- സ്വപ്‌നാ സുരേഷ്

ആദിവാസി വിഭാഗത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗം ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.

More
More
National Desk 3 years ago
National

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും, മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി തീരുമാനിക്കും- ഹരീഷ് റാവത്ത്‌

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.

More
More
Web Desk 3 years ago
Keralam

ബിജെപിയുടെ കോമാളിത്തരം തമിഴ് ജനത അംഗീകരിക്കില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- ഉദയനിധി സ്റ്റാലിന്‍

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു

More
More
Web Desk 3 years ago
Keralam

ഗവര്‍ണര്‍ അനാവശ്യ ആര്‍ഭാടം; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ നടക്കുന്നതെന്താണ്?- കാനം രാജേന്ദ്രന്‍

157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. ഗവര്‍ണര്‍ ലക്ഷദ്വീപിലേക്കും മൂന്നാറിലേക്കും നടത്തിയ യാത്രയുടെ ചെലവ് സംബന്ധിച്ച് വിവാരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ മാധ്യം പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

More
More
National Desk 3 years ago
National

ഹിജാബ്: പ്രതിഷേധത്തില്‍ പങ്കെടുത്ത 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി അറിയിച്ചു. ഹിജാബ് ഇസ്ലാമിന് അനിവാര്യമായ ഒരു വസ്ത്രമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നുമാണ്

More
More
Web Desk 3 years ago
Keralam

സതീശന്‍ ചെന്നിത്തലയോട് ചോദിച്ചു പഠിക്കണം; ബാലന്‍ വെറും ബാലന്‍ - ഗവര്‍ണര്‍

''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു

More
More
Web Desk 3 years ago
Keralam

ദ്രോഹിക്കരുത്, ഞാനെന്റെ മക്കളെ വളര്‍ത്തിക്കോട്ടെ- സ്വപ്‌നാ സുരേഷ്

ജോലിക്കുവേണ്ടി ഒരുപാടുപേരെ സമീപിച്ചെങ്കിലും ജോലി തരാന്‍ പേടിയാണ് എന്നാണ് മിക്കവരും പറഞ്ഞത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച് ആര്‍ ഡി എസിലെ ജോലി ലഭിച്ചത്.

More
More
Web Desk 3 years ago
Keralam

സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറി നടന്നയാളുടെ ഉപദേശം വേണ്ട- ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

''ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

More
More
National Desk 3 years ago
National

ദളിത് യുവതിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ 20 പൂജാരിമാർക്കെതിരെ കേസ്

ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.

More
More
National Desk 3 years ago
National

പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും ഖേദം പ്രകടിപ്പിച്ച് നടന്‍ വിജയ്‌

വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ്‌ വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.

More
More
National Desk 3 years ago
National

'ഉങ്കളിൽ ഒരുവൻ'; സ്റ്റാലിന്റെ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

സ്‌കൂൾ വിദ്യാർത്ഥി യായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More