മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'എല്ലാ മനുഷ്യനും മനുഷ്യസഹജമായ ഒരു ബുദ്ധിമുട്ട് സംഭവിക്കും. നാക്കുപിഴവൊക്കെ ലോകത്ത് എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലൊരു പിഴവാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ആ സംഭവത്തെ ആക്ഷേപിച്ചും പല രീതിയില്‍ ചിത്രീകരിച്ചും ബിജെപിക്കാരും ചില കോണ്‍ഗ്രസുകാരും പ്രചരണം നടത്തുന്നുണ്ട്
വിവിധരാജ്യങ്ങളിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ അവരുടെ രാജ്യങ്ങളിലെ സര്‍ക്കാരിനെയോ
യുവാവ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ എസ് ഐ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
ബൈജൂസ് ആപ്പിന്‍റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ
ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സഹചര്യമുണ്ടാകും. ഡീസലിന് 68 രൂപയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ ടിക്കറ്റ് നിരക്കാണ് ഡീസലിന് 98 രൂപയായപ്പോഴും ഈടാക്കുന്നത്.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.
ജോലി തിരക്കുമൂലം പൊലീസ് സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ ഉത്തരവോടെ, സേനയിലെ 80,000 പോലീസുകാർക്ക് ഇനി മുതൽ അവരുടെ ജീവിതത്തിലെ സുപ്രധാന അവസരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കും.
ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.
ആശിഷ് മിശ്രയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരമൊരു വീഡിയോ തന്നെ ഇല്ല. നിങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് ഞങ്ങള്‍ നല്‍കുന്ന നമ്പറിലേക്ക് അപ്പ്‌ലോഡ് ചെയ്യാം എന്നായിരുന്നു യോഗിയുടെ മറുപടി.
നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ
കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.