മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക.
രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി എംപിമാരെ മര്‍ദ്ദിച്ചു. താന്‍ അസ്വസ്ഥനാണെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍ സഭ സമാധാനപരമായി പ്രവര്‍ത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് സ്പീക്കറാണ് എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കാത്തത്' രാഹുല്‍ ഗാന്ധി ചോദിച്ചു.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭ പരിഗണിച്ചില്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വിശദമാക്കി.
മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും
ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
സംഭവം വലിയ രാഷ്ട്രീയകോളിളക്കമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. അവസാനം സവര്‍ക്കറെക്കുറിച്ചുളള സത്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ഇവിടുത്തെ ജനങ്ങള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ശരീരത്തെയാണ് സ്നേഹിക്കുന്നത്. അത് തെറ്റായ രീതിയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം സൗന്ദര്യ സങ്കല്പത്തോട് തനിക്ക് പുച്ഛമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ ശരീരങ്ങള്‍ക്കും ഭംഗിയുണ്ട്. സ്വയം അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി തള്ളി സിപിഎമ്മും, സിപിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വോഷണമെന്ന പേരില്‍ നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ക്കാരിന്‍റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു.