മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം.നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഏജൻസിയാണ് പഠനം നടത്തുക. കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണ പഠനവും ഇതില്‍ ലക്ഷ്യം വെക്കുന്നുണ്ട്. പ്രധാന വിളകളുടെ ഗ്രേഡും ഗുണനിലവാരവും മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
എകെജി സെന്‍ററില്‍ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag" അതായത്, ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നാണ്.
80- ഓളം ജീവനക്കാരാണ് പ്രാഥമിക ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ഗൗതം അദാനി ഡിജിറ്റല്‍ ലോകത്തിന്‍റെ ഫരാരി നിര്‍മ്മിക്കുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഒറ്റ ആപ്പ് നിര്‍മ്മിക്കുകയെന്നാണ് ഗൗതം അദാനി ജീവനകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രണ്ട് വര്‍ഷം മുന്‍പ് മിസോറാമിലെ ഒരു സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിമുതല്‍ രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് പതാക തിരിച്ച് ഇറക്കുകയും, നേരെയാക്കിയതിന് ശേഷം ഒന്നുകൂടെ ഉയര്‍ത്തുകയുമായിരുന്നു. ദേശിയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ മുന്‍ ബിജെപി എംഎല്‍ എ ഒ രാജഗോപാലടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിൽ ജനിച്ചുവളർന്ന എന്നെപ്പോലുള്ളവർക്ക് സ്വാതന്ത്ര്യം ഒരു മഹത്തായ ആശയവും മനോഹരമായ മോഹവുമാണ്. അതാണ്, പാരതന്ത്ര്യത്തിനെതിരെ പോരാടാൻ ഞങ്ങൾക്ക് ലഭിച്ച ഊർജം. സ്വാതന്ത്ര്യത്തെയും പാരതന്ത്ര്യത്തെയും അസ്വാതന്ത്ര്യത്തെയും വേർതിരിച്ചറിയാനാവാത്തവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്ന ത്രൈയക്ഷരി
ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമാണെന്നും ബെവ്കോ അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. ഓണ്‍ലൈനില്‍ വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്.