LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 4 years ago
National

കുട്ടികൾക്കുള്ള വാക്സിന്‍ രണ്ട് മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

More
More
National Desk 4 years ago
National

ജാതി സെൻസസ്: നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ജാതി സെൻസസ് ആവശ്യവുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നെന്ന് നീതീഷ് കുമാർ പറഞ്ഞു

More
More
Web Desk 4 years ago
National

ബംഗാള്‍ ആക്രമണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.

More
More
Web Desk 4 years ago
Keralam

സര്‍ക്കാരിന്‍റെ കിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാവില്ല

കിറ്റ് വിതരണം ആഗസ്റ്റ്‌ 16ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; പ്രകോപനപരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെയും കേസ്

അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.

More
More
Web Desk 4 years ago
Keralam

ചെയര്‍പേഴ്‌സന്റെ വക കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ ഓണസമ്മാനം; പ്രതിഷേധവുമായി പ്രതിപക്ഷം

ഇത്തരത്തില്‍ പണം നല്‍കണമെങ്കില്‍ അവര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിരിക്കണം. നഗരസഭയില്‍ നടത്തുന്ന ക്രമക്കേടുകളുടെ ഭാഗമായാണ് അവര്‍ക്ക് പണം ലഭിച്ചത് എന്നും പ്രതിപക്ഷം ആരോപിച്ചു.

More
More
Web Desk 4 years ago
National

ടാഗോറിന്‍റെ നിറം ഇരുണ്ടതായിരുന്നു;വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി

നിറം കുറഞ്ഞ ടാഗോറിനെ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ മടിയില്‍ ഇരുത്തുകയോ, തൊടുകയോ ഇല്ലായിരുന്നു വെന്നാണ് സുഭാസ് സര്‍ക്കാര്‍ ആരോപിച്ചത്. രണ്ടുതരത്തിലുള്ള വെളുത്ത നിറക്കാരാണുള്ളത്. ഒന്ന് മഞ്ഞകലര്‍ന്ന വളരെ വെളുത്ത നിറമുള്ളവരും മറ്റൊന്ന് ചുവപ്പു കലര്‍ന്ന വെളുത്തവരും.

More
More
Web Desk 4 years ago
Keralam

ചാണകമെന്ന് കളിയാക്കുന്നവരോടെ പോയി ചാകാൻ പറ; ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം: സുരേഷ് ​ഗോപി

കളിയാക്കുന്നവരോടെ പോയി ചാകാൻ പറ, തന്നെയല്ല തന്നെ പോലയുള്ളവരെയാണ് ചാണകമെന്ന് വിളിക്കുന്നത്

More
More
Web Desk 4 years ago
Keralam

ശശിയിൽ നിന്ന് ശശി തരൂരിലേക്കുള്ള ദൂരമേറെയാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍

അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.

More
More
Web Desk 4 years ago
National

പാചക വാതക വില വര്‍ധനവ്: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നിലവിലെ വില വർദ്ധനയോടെ ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 859 രൂപയായി. 2020 മേയ് മുതൽ സർക്കാർ പാചകവാതകത്തിന് സബ്സിഡിയും നൽകുന്നില്ലെന്നും അവർ പറഞ്ഞു. 2014 ൽ 1.47 ലക്ഷം കോടി രൂപയായിരുന്നു ഇന്ധന സബ്‌സിഡിയായി നൽകിയത്. അത് 2021 12,000 കോടിയായി കുറഞ്ഞു.

More
More
Web Desk 4 years ago
Keralam

തരൂര്‍ കോണ്‍ഗ്രസിന്‍റെ അഭിമാനം; തേജോവധം ചെയ്തവര്‍ മാപ്പ് പറയണം - കെ സുധാകരന്‍

സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.

More
More
Web Desk 4 years ago
National

സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീംകോടതി

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എൻഡിഎ പരീക്ഷയിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കാത്തതിനെ സൈന്യത്തെ കോടതി വിമർശിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More