മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി [മീഡിയ സര്‍ട്ടിഫികേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്] കമ്മിറ്റിയുടെ അനുമതി ഉണ്ടായിരിക്കണം
ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം ചേരി തിരിവാണ്. 3 തവണ കോര്‍ കമ്മറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നിട്ടും ബജെപിയില്‍ ഇതുവരെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല.
ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു.
എന്നെ ഇതില്‍ നിന്ന് ഒഴിവാക്കു, ഞാന്‍ ആരെയും കുറ്റപെടുത്തിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രതികരണങ്ങള്‍ എന്‍റെ അഭിപ്രയമയല്ല. മറ്റൊരു വ്യക്തിയുടെയാണ്. അതിലേക്ക് എന്‍റെ ഫോട്ടോ വെച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമമുണ്ടാക്കുന്നുണ്ട്' - അഹാന പറഞ്ഞു