മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐ ഫോണ്‍ തന്‍റെ കൈവശമുണ്ടെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താന്‍ വാങ്ങിയ ഐ ഫോണിന്‍റെ ബില്‍ തന്‍റെ കൈവശമുണ്ടെന്നും വിനോദിനി വ്യക്തമാക്കി.
അര്‍ത്ഥശങ്കക്കിടയില്ലത്ത വിധം കഴിഞ്ഞ ദിവസംതന്നെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് തന്റെ മണ്ഡല സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
ഡല്‍ഹി ചര്ച്ചയില്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പി സി വിഷ്ണുനാഥിന് നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്ന് ബിന്ദു കൃഷ്ണ കുണ്ടറയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ കൊല്ലം മണ്ഡലം ഉറപ്പിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രചാരണം തുടങ്ങിയ ബിന്ദു കൃഷ്ണക്ക് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്
രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റെര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.
എല്ലാവര്‍ക്കുമറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളില്‍ ഞാന്‍ ബിജെപിയില്‍ പോവുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളുടെ സത്യാവസ്തയാണ്.