മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെയാണ് വടകരയില്‍ ആര്‍.എം.പി മത്സരിക്കുന്നത്. ഇന്ന് ഉച്ചയോടെ വടകരയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വൈകീട്ടോടെ പുറത്തിറക്കിയത്. ആകെ 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിലവില്‍ പാര്‍ലമെന്‍റ് അംഗമായ കെ. മുരളീധരന്‍ എന്നിവര്‍ മത്സരമുറപ്പിച്ചു. കോണ്‍ഗ്രസ് ആകെ മത്സരിക്കുന്ന 92 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും
പള്ളി തര്‍ക്കത്തില്‍ ബിജെപി ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പള്ളി തര്‍ക്കത്തില്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് യാക്കോബായ സഭ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നില്ലന്നേയുള്ളു, പകരം ഏജെന്‍റ്മാരെ നിയോഗിച്ചിരിക്കുകയാണ്.
കൊല്ലത്ത് സീറ്റ് വിഭജനവുമായ് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും, പിന്തുണ അറിയിക്കാന്‍ എത്തിയ അണികളുടെ മുന്‍പില്‍ ബിന്ദു കൃഷണ കരഞ്ഞതുമെല്ലാം പാര്‍ട്ടിയില്‍ പ്രതിഷേധങ്ങളുയരാന്‍ കാരണമായി.