മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വ്യക്തിപരമായി ഞാൻ അദ്ദേഹത്തിൻറെ ആരാധകനാണ്. അത് പ്രത്യേക ഒരു പാർട്ടി എന്നൊന്നും ഒന്നും മനസ്സിൽ ഉള്ളതുകൊണ്ടല്ല. ഒരു ബിഗ് സല്യൂട്ട് മുഖ്യമന്ത്രിക്ക്…
മമതയുടെ ആരോപണം വെറും നാടകമാണെന്നും ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾ എങ്ങനെയാണ് ആക്രമിക്കപ്പെടുകയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ചോദിച്ചു.
നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ
മണ്ഡലത്തില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ ജനങ്ങള്‍ക്ക് അറിയാമെന്നും,ജനം അതിനെതിരെ വിധി എഴുതുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
കഴിഞ്ഞ ദിവസം, കമലഹാസന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നിരുന്നു. വിജയകാന്ത് മത്സരിക്കുമെന്ന് പറഞ്ഞ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിനുമായി വിജയകാന്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ഗ്രൂപ്പ് കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ചു ജയം മാത്രം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കാനാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി കേരളാ നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്