LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

കെ പി സി സി പുനഃസംഘടന പട്ടിക; 280 പേരുടെ പട്ടിക സമര്‍പ്പിച്ചു

പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമ‍‍‍ർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. കെ പി സി സി ആദ്യം തയ്യാറാക്കിയ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും

More
More
Web Desk 3 years ago
Keralam

ആദിവാസി ഭൂമി കയ്യേറി; എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കൈവശപ്പെടുത്തി

More
More
Web Desk 3 years ago
Keralam

മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എം എല്‍ എയുടേയും വിവാഹം സെപ്റ്റംബറില്‍

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നടനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്

More
More
Web Desk 3 years ago
Keralam

ദിലീപും ആര്‍ ശ്രീലേഖയും തമ്മിലുളള വാട്സാപ്പ് ചാറ്റ് പുറത്ത്

ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്‍റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്.

More
More
National Desk 3 years ago
National

കോടതിയലക്ഷ്യം; വിജയ്‌ മല്ല്യക്ക് നാല് മാസം തടവും പിഴയും

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ്‌ മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.

More
More
Web Desk 3 years ago
National

ലക്‌നൗവിലെ ലുലു മാള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം

More
More
Web Desk 3 years ago
Keralam

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം. തത്സമയ അഭിമുഖത്തിന് തയാറാണോ മാഡം?- ശ്രീലേഖ ഐപിഎസിനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

ശ്രീലേഖയുടെ യൂട്യൂബ് വെളിപ്പെടുത്തലുകള്‍ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തിയതി

More
More
Web Desk 3 years ago
Keralam

കുലസ്ത്രീ ഐഡിയോളജി ശ്രീലേഖയുടെ ജീനിലുണ്ട്- എന്‍ എസ് മാധവന്‍

അല്ലെങ്കിൽ ഇവർ പെൻഷൻ പറ്റാൻ കാത്തിരിക്കാതെ ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ദിലീപ്‌ ഭക്തി കാണിക്കണ്ടേ?

More
More
Web Desk 3 years ago
Keralam

ദിലീപും പള്‍സര്‍ സുനിയുമൊത്തുളള ചിത്രം വ്യാജമല്ല, ശ്രീലേഖയുടെ ആരോപണം തെറ്റ്- ഫോട്ടോയെടുത്ത തൃശൂര്‍ സ്വദേശി

ഞാന്‍ ബാറിലെ ജീവനക്കാരനായിരുന്നു. സിനിമാഷൂട്ടിംഗുണ്ടെന്ന് കണ്ടപ്പോള്‍ വെറുതെ ലൊക്കേഷനില്‍ പോയി നോക്കിയതാണ്. അന്ന് ദിലീപിനെ കണ്ടപ്പോള്‍ കൗതുകത്തിനെടുത്ത സെല്‍ഫിയാണ്

More
More
National Desk 3 years ago
National

'തോക്കും കല്ലുകളും കരുതിവെയ്ക്കണം'- വിവാദ ആഹ്വാനവുമായി ബിജെപി എം എല്‍ എ

നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.

More
More
Web Desk 3 years ago
Keralam

ഗോള്‍വള്‍ക്കര്‍ക്കെതിരായ പരാമര്‍ശം; വി ഡി സതീശനെതിരെ ആര്‍ എസ് എസ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാ​ദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി ഡി സതീശന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും

More
More
Web Desk 3 years ago
Keralam

അത് ആര്‍ എസ് എസിന്റെ പരിപാടിയായിരുന്നില്ല, പുസ്തകപ്രകാശനമായിരുന്നു- വി ഡി സതീശന്‍

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങായിരുന്നു അത്. പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസിന്റെ പരിപാടിയായിരുന്നില്ല

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More