LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
Coronavirus

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

More
More
Web Desk 6 years ago
Coronavirus

ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കൂടുതല്‍ - വിവാദ പ്രസ്താവനയുമായി ട്രംപ്

ഒരു കോടി എണ്‍പത്തേഴു ലക്ഷം പേരില്‍ കോവിഡ് -19 സ്രവ പരിശോധന നടത്തിയതില്‍ ആഫ്രോ-അമേരിക്കന്‍ വംശരാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു

More
More
Web Desk 6 years ago
Keralam

കൊറോണ ഫണ്ട് സിപിഎമ്മുകാര്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു - രമേശ്‌ ചെന്നിത്തല

സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമായാതിനാലാണ് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കാത്തത്. എന്നാല്‍ നിവൃത്തിയില്ലാതെ വിമശനമുന്നയിക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിരകയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19: അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കോടഞ്ചേരി വേളങ്കോട് സ്വദേശി വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21), കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്.

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19: സംസ്ഥാനത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോ​ഗം

ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.

More
More
News Desk 6 years ago
Coronavirus

കൊവിഡ്-19; ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണത്തിൽ തുടരുന്നു

രണ്ടാം ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനില നേരത്തേയുള്ളതുപോലെയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

More
More
Web Desk 6 years ago
Keralam

ലോക്ക് ഡൌണ്‍: കേരളത്തിന്‍റെ അഭിപ്രായം കേന്ദ്ര തീരുമാനം അറിഞ്ഞതിനു ശേഷം

വിദഗ്ദ സമിതിയെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത് കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറും

More
More
Web Desk 6 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഒന്‍പതുപേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

കാസര്‍ഗോഡ്‌ - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്

More
More
Web Desk 6 years ago
Keralam

ഇതാണ് സാക്ഷാല്‍ മുല്ലപ്പള്ളി,കാലമെത്ര മാറിയാലും ചിലര്‍ മാറില്ല - രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

''ഇത്ര അസഹിഷ്ണുതയോടെ കുശുംബ് പറയുന്നവരെക്കുറിച്ചെന്തു പറയാന്‍ ...................ഒറ്റക്കാര്യമേ പറയാനുള്ളൂ, ഇത്ര ഇടുങ്ങിയ മനസ്സ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കണം''

More
More
Web Desk 6 years ago
Coronavirus

ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൻ 50 ലക്ഷം നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി

More
More
Web Desk 6 years ago
Coronavirus

ദേശീയ ലോക്ക് ഡൗൺ നീട്ടിയേക്കും

സംസ്ഥാനങ്ങളുടെ നിർദ്ദേശം അറിഞ്ഞ ശേഷം ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

More
More
Web Desk 6 years ago
Keralam

നാലുഘട്ടങ്ങളിലായി ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ വിദഗ്ദസമിതി ശുപാര്‍ശ

സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 - മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കേണ്ടത്. രോഗ വ്യാപനം കൂടിയാല്‍ കടുത്ത നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More