മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കെ.എല്‍ രാഹുല്‍ -മായക് അഗര്‍വാള്‍ സഖ്യത്തിന്‍റെ ബാറ്റിംഗ് മികവില്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ തുടക്കം ഉജ്ജ്വലമായിരുന്നു. തുടര്ന്ന് ഡേവിഡ് മലാന്‍, നിക്കോളാസ് പൂരന്‍, ക്രിസ് ഗയ്ല്‍, മന്‍ദീപ് സിംഗ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിര ഇക്കുറിയും ശക്തമാണ്.