LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 5 years ago
Cricket

മെൽബൺ ടെസ്റ്റ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി; ​ഗിൽ, സിറാജ് അരങ്ങേറും

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ​ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും

More
More
Web Desk 5 years ago
ISL

ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്; ദുർബലരായ ഈസ്റ്റ് ബം​ഗാളിനോട് സമനില

ഇരുടീമുകളും ലീ​ഗിൽ ആദ്യ ജയം തേടിയാണ് കളത്തിൽ ഇറങ്ങിയത്. ലീ​ഗിലെ ദുർബലരുടെ പോരാട്ടം ആവേശം ഒട്ടും ഉണർത്തിയില്ല

More
More
Web Desk 5 years ago
Cricket

അഡ്ലൈഡ് ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോഡും തോൽവിയും

ന്നാം ഇന്നിഗ്സില്‍ 54 റൺസിന്റെ ലീ​ഡുമായി ക്രീസിൽ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു

More
More
Web Desk 5 years ago
Cricket

ടെസ്റ്റ് ക്രിക്കറ്റിൽ നാണക്കേടിൽ ചരിത്രം കുറിച്ച് ടീം ഇന്ത്യ

അഡലൈഡിലെ തീപാറുന്ന പിച്ചിൽ ഇന്ത്യുടെ രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു.

More
More
Web Desk 5 years ago
Cricket

പരിക്ക് മാറി; രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു

പരിക്കിൽ നിന്ന് മോചിതനായതിനെ തുടർന്ന് രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ ദുബായ് വഴിയാണ് ഓസ്ട്രേലിയയിലേക്ക് പോയത്. കൊവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം രോഹിത് ടീമിനൊപ്പം ചേരും.

More
More
Web Desk 5 years ago
ISL

ഐഎസ്എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു പോരാട്ടം

ഇരു ടീമുകളും ലീ​ഗിലെ നാലാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത്

More
More
Web Desk 5 years ago
Football

ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; നോക്കൗട്ട് കാണാതെ പുറത്ത്

. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ആർ‌ബി ലീപ്സിഗാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചത്

More
More
Sports Desk 5 years ago
Cricket

മൂന്നാം ടി-ട്വന്റി ഇന്ന്; സഞ്ജു ഓപ്പണറായേക്കും

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്

More
More
Sports Desk 5 years ago
Formula 1

ലൂയിസ്‌ ഹാമിൽട്ടണ് കൊവിഡ്; സാഖിർ ഗ്രാൻഡ് പ്രീ നഷ്ടമാകും

കഴിഞ്ഞയാഴ്ച ബഹ്റൈൻ ഗ്രാൻഡ് പ്രീ‌ ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് ഹാമിൽട്ടണ് കൊവിഡ് പോസിറ്റീവായത്. ഞായറാഴ്ച നടക്കുന്ന സാഖിർ ഗ്രാൻപ്രിക്സും അദ്ദേഹത്തിന് നഷ്ടമാകും.

More
More
Web Desk 5 years ago
Cricket

രോഹിതിന്റെ ആരോ​ഗ്യനിലയെ കുറിച്ച് അറിയില്ലെന്ന വിരാടിന്റെ പ്രസ്താവക്കെതിരെ ​ഗംഭീർ

. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ രോഹിതിന്റെ ആരോ​ഗ്യ നിലയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിരുന്നു.

More
More
Sports Desk 5 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി.ഓസ്‌ട്രേലിയയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കോഹ്ലിയുടെ കരിയറില്‍ ഒരു നാഴികക്കല്ലായിരുന്നു കാന്‍ബറയിലെ ഏകദിനം

More
More
Sports Desk 5 years ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

ചെന്നൈ രണ്ടാം മത്സരത്തിനാണ് കളിത്തിൽ ഇറങ്ങുന്നത്. രണ്ട് കളികളിൽ നിന്ന് 1 പോയന്റുമാത്രമാണ് കേരളത്തിന്റെ സമ്പാദ്യം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More