മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഫൈനലില്‍ ബലാറസ് താരം വിക്ടോറിയ അസരങ്കയെയാണ് തോല്‍പ്പിച്ചത്. നവോമിയുടെ മൂന്നാം ഗ്രാന്‍ഡ് സ്‌ലാം കിരീടനേട്ടമാണ്. അദ്യ സെറ്റില്‍ ബലാറസ് താരത്തോട് സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ശേഷം അതിശക്തമായ തിരിച്ചുവരവിലൂടെയാണ് നവോമി കിരീടം തന്റെ പേരിലാക്കിയത്.
ബാഴ്‌സലോണയുമായി 14-ആം വയസിൽ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി ക്ലബ്ബിനെ അറിയിച്ചത്. സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനുവേണ്ടിയും കളിച്ചിട്ടില്ലാത്ത മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും എന്നായിരുന്നു പൊതുവേ കരുതിയിരുന്നത്.